kallada bus | Kairali News | kairalinewsonline.com
Saturday, September 19, 2020
കല്ലട ബസിനെതിരെ യാത്രക്കാര്‍; അപകടമുണ്ടാക്കിയത് ഡ്രൈവറുടെ അനാസ്ഥ; അമിതവേഗത ചോദ്യം ചെയ്തപ്പോള്‍ മോശമായി പെരുമാറി

കല്ലട ബസിനെതിരെ യാത്രക്കാര്‍; അപകടമുണ്ടാക്കിയത് ഡ്രൈവറുടെ അനാസ്ഥ; അമിതവേഗത ചോദ്യം ചെയ്തപ്പോള്‍ മോശമായി പെരുമാറി

കല്‍പ്പറ്റ: ഹുന്‍സൂരില്‍ അപകടത്തില്‍പ്പെട്ട കല്ലട ബസ് ഡ്രൈവര്‍ക്കെതിരെ ആരോപണവുമായി യാത്രക്കാര്‍. അപകടമുണ്ടാക്കിയത് ബസ് ഡ്രൈവറുടെ അനാസ്ഥയാണെന്നും അമിതവേഗതയും പെര്‍മിറ്റ് ലംഘിച്ചുള്ള റൂട്ടും അപകടകാരണമായെന്ന് യാത്രക്കാര്‍ പറയുന്നു. അമിതവേഗത ...

കല്ലട ബസില്‍ വീണ്ടും യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; ഒരാള്‍ അറസ്റ്റില്‍

കല്ലട ബസില്‍ വീണ്ടും യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; ഒരാള്‍ അറസ്റ്റില്‍

കോഴിക്കോട്: കല്ലട ബസില്‍ യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. കാസര്‍ഗോഡ് കുടലു സ്വദേശി മുനവര്‍ (23) ആണ് പിടിയിലായത്. ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെ കോട്ടക്കല്‍ പൊലീസ് ...

കല്ലട ബസിന്റെ പെര്‍മിറ്റ് സസ്പന്റ് ചെയ്തു

കല്ലട ബസിന്റെ പെര്‍മിറ്റ് സസ്പന്റ് ചെയ്തു

യാത്രക്കാരെ മര്‍ദ്ദിച്ച കേസില്‍ ഉള്‍പ്പെട്ട ബസിന്റെ പെര്‍മിറ്റ് ഒരു വര്‍ഷത്തേയ്ക്ക് സസ്പന്റ് ചെയ്തു. തൃശൂരില്‍ ഇന്ന് ചേര്‍ന്ന റീജിയണല്‍ ട്രാന്‍സ്‌പോര്‍ട് അതോറിറ്റി യോഗമാണ് തീരുമാനമെടുത്തത്. കെ.എല്‍.45 ഒ ...

കല്ലട ബസില്‍ യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമം

കല്ലട ബസ് ജീവനക്കാരുടെ മറ്റൊരു ക്രൂരത കൂടി പുറത്ത്; ബസ്സില്‍ നിന്ന് വീണ് പരിക്കേറ്റയാള്‍ക്ക് ചികിത്സ നിഷേധിച്ചു

കല്ലട ബസ് ജീവനക്കാരുടെ മറ്റൊരു ക്രൂരത കൂടി പുറത്ത്. കഴിഞ്ഞ ഞായറാഴ്ച ബംഗളുരുവിലേക്ക് പോവുകയായിരുന്ന ബസ്സിന്റെ സ്ലീപ്പറില്‍ നിന്ന് താഴേക്ക് വീണ് ഗുരുതര പരിക്ക് പറ്റിയ പയ്യന്നൂര്‍ ...

കല്ലട ഓഫീസ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ താഴിട്ട് പൂട്ടി

കല്ലട ഓഫീസ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ താഴിട്ട് പൂട്ടി

കോഴിക്കോട്ടെ കല്ലട ഓഫീസ് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ താഴിട്ട് പൂട്ടി .ഇനി പ്രവര്‍ത്തനം അനുവദിക്കില്ലെന്നും ഡി വൈ എഫ് ഐ .പാളയത്തെ ഓഫീസിലേക്ക് ഡി ...

കല്ലട ബസില്‍ യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമം

കല്ലട ബസില്‍ യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമം

കല്ലട ബസില്‍ യാത്രക്കാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. ബസിലെ രണ്ടാം ഡ്രൈവറാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. സംഭവത്തെ തുടര്‍ന്ന് ബസ് തേഞ്ഞിപ്പലം പൊലീസ് പിടിച്ചെടുത്തു. യാത്രക്കാരിയുടെ പരാതിയില്‍ ...

കല്ലട ആക്രമണം; പ്രതികളായ ജീവനക്കാരുടെ ജാമ്യം റദ്ദാക്കണമെന്ന് പൊലീസ് ഹൈക്കോടതിയില്‍

കല്ലട ആക്രമണം; പ്രതികളായ ജീവനക്കാരുടെ ജാമ്യം റദ്ദാക്കണമെന്ന് പൊലീസ് ഹൈക്കോടതിയില്‍

കൊച്ചി: കല്ലട ബസില്‍ യാത്രക്കാരെ ആക്രമിച്ച ജീവനക്കാരുടെ ജാമ്യം റദ്ദാക്കാന്‍ പൊലിസ് ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി. പ്രതികളായ ജയേഷ്, ജിതിന്‍, രാജേഷ്, അന്‍വറുദീന്‍, ഗിരി ലാല്‍ അപ്പുക്കുട്ടന്‍, ...

അന്തര്‍ സംസ്ഥാന ബസുകളില്‍ ജൂണ്‍ ഒന്ന് മുതല്‍ ജിപിഎസ് നിര്‍ബന്ധമാക്കുമെന്ന് മന്ത്രി ശശീന്ദ്രന്‍; ലൈസന്‍സ് വ്യവസ്ഥകളും കര്‍ശനമാക്കും
ആരോഗ്യപ്രശ്‌നങ്ങള്‍, ഇന്ന് ഹാജരാകില്ലെന്ന് സുരേഷ് കല്ലട; ചികിത്സാ രേഖകള്‍ ഹാജരാക്കണമെന്ന് പൊലീസ്

ആരോഗ്യപ്രശ്‌നങ്ങള്‍, ഇന്ന് ഹാജരാകില്ലെന്ന് സുരേഷ് കല്ലട; ചികിത്സാ രേഖകള്‍ ഹാജരാക്കണമെന്ന് പൊലീസ്

രക്തസമ്മര്‍ദ്ദം ഉയര്‍ന്നതിനാല്‍ ചികിത്സയില്‍ ആണെന്നാണ് സുരേഷിന്റെ അവകാശവാദം

യാത്രക്കാരെ ആക്രമിച്ച സംഭവം: കല്ലട ബസിലെ ജീവനക്കാര്‍ക്കെതിരെ വധശ്രമത്തിന് കേസ്
കല്ലട ബസിലെ ജീവനക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു; ബസ് പിടിച്ചെടുക്കും

യാത്രക്കാരെ മര്‍ദിച്ച സംഭവം; കല്ലട ബസിന്റെ പെർമിറ്റ്‌ റദ്ദാക്കി; സുരേഷ് കല്ലടക്ക് നോട്ടീസ്

മറ്റൊരു ബസിൽ കൊച്ചി വൈറ്റില എത്തിയപ്പോൾ ബസ് ജീവനക്കാർ സംഘംചേർന്ന് അടിക്കുകയായിരുന്നു.

കല്ലട ബസിലെ ജീവനക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു; ബസ് പിടിച്ചെടുക്കും

കല്ലട ബസിലെ ജീവനക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു; ബസ് പിടിച്ചെടുക്കും

സംഭവം നടന്ന ബസ് സ്റ്റേഷനിലെത്തിക്കാനും കൊച്ചി മരട് പൊലീസ് കല്ലട കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്

Latest Updates

Advertising

Don't Miss