kallummakkaya fry

തേങ്ങാ വറുത്തു ചേർത്ത കല്ലുമ്മക്കായ ഫ്രൈ….ചൂടു ചോറിനൊപ്പം ബെസ്റ്റാ

ഉച്ചയ്ക്ക് ചൂടു ചോറിനൊപ്പം ഈ സ്പെഷ്യൽ തേങ്ങാ വറുത്തു ചേർത്ത കല്ലുമ്മക്കായ ഫ്രൈ ഉണ്ടെങ്കിൽ പിന്നെ വേറെ കറികളുടെ ആവശ്യമേയില്ല.....