കല്ലുവാതുക്കൽ മദ്യദുരന്തം ; മണിച്ചൻ ജയിൽ മോചിതനായി | Kalluvathukkal Case
കല്ലുവാതുക്കൽ മദ്യദുരന്തക്കേസിൽ ശിക്ഷിക്കപ്പെട്ട മണിച്ചൻ ജയിൽ മോചിതനായി. ജയിൽ നടപടികൾക്ക് ശേഷം മണിച്ചൻ തിരുവനന്തപുരം നെട്ടുകാൽത്തേരി തുറന്ന ജയിലിൽ നിന്ന് പുറത്തിറങ്ങി. 31 പേരുടെ മരണത്തിനിടയാക്കിയ കല്ലുവാതുക്കൽ ...