കല്പാത്തി രഥോത്സവം ഇന്ന് സമാപിക്കും
കല്പാത്തി രഥോത്സവം ഇന്ന് സമാപിക്കും. നാല് അഗ്രഹാരക്ഷേത്രങ്ങളിലേയും ചെറിയ രഥങ്ങള്‍ രഥ പ്രയാണത്തിന്റെ മൂന്നാം ദിവസവും അഗ്രഹാരവീഥികളില്‍ പ്രയാണം നടത്തും. കൊവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ ഇത്തവണ ദേവരഥസംഗമം ഇല്ല. ഗ്രാമവാസികളല്ലാത്തവർക്ക് ...