kalpathi ratholsavam

കൽപ്പാത്തി തേരൊരുങ്ങി; രഥോത്സവം ആരംഭിച്ചു

ഒരുമയുടെയും സ്‌നേഹത്തിന്റെയും തേരുകൾ കൽപ്പാത്തിയുടെ വീഥികളിൽ പ്രയാണം ആരംഭിച്ചു. ഒന്നാം തേരുത്സവത്തിൽ വിശാലാക്ഷി സമേത വിശ്വനാഥ സ്വാമിയും പരിവാരങ്ങളുമാണ് തേരിലേറിയത്.....