നാടിന് നാണക്കേടായി ഓട്ടോ തൊഴിലാളികള്‍; അച്ഛനും പെണ്‍മക്കള്‍ക്കും നേരിടേണ്ടിവന്നത് സദാചാരഗുണ്ടായിസം; ഡ്രൈവര്‍മാരുടെ പെരുമാറ്റം മാന്യതയുടെ എല്ലാ അതിര്‍വരമ്പുകളും ലംഘിച്ച്
ബസ് സ്റ്റാന്‍ഡില്‍ വച്ച് സുരേഷ് ബാബു എന്നയാള്‍ക്കും പെണ്‍മക്കള്‍ക്കുമാണ് സദാചാരഗുണ്ടായിസം നേരിടേണ്ടി വന്നത്