വിവാഹത്തിൽ വിശ്വസിക്കുന്നില്ല എന്ന് കമൽഹാസൻ :ഞാൻ വിവാഹത്തിൽ എന്നല്ല പല കാര്യങ്ങളിലും വിശ്വസിക്കുന്നില്ല
ജോൺ ബ്രിട്ടാസുമൊത്തുള്ള കമൽഹാസന്റെ അഭിമുഖത്തിനിടയിലാണ് സിനിമയും പ്രണയവും വിവാഹവുമൊക്കെ ചർച്ചയായത് .റിഹേഴ്സലും റീടേക്ക്ഉം ജീവിതത്തിലും സിനിമയിലും ഉണ്ടായിരുന്നെങ്കിൽ ഇതിലും നന്നയി പെർഫോം ചെയ്യാമായിരുന്നു എന്ന് ഇപ്പോൾ ...