നയപ്രഖ്യാപനം ഉണ്ടാകില്ലെന്ന വാര്‍ത്തകള്‍ മാധ്യമ സൃഷ്ട്രിയെന്ന് കാനം രാജേന്ദ്രന്
ഗവര്‍ണറും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള ഭിന്നതക്കിടയില്‍ നയപ്രഖ്യാപനം ഉണ്ടാകില്ലെന്ന പ്രചരണം മാധ്യമ സൃഷ്ടിയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. നയപ്രഖ്യാപനവമായി ബന്ധപ്പെട്ട് സമവായ ചര്‍ച്ചയൊന്നും നടന്നില്ല. ...