Kanam Rajendran: സഖാവ് കോടിയേരിയുടെ കുടുംബത്തെ സന്ദര്‍ശിച്ച് കാനം രാജേന്ദ്രന്‍
അന്തരിച്ച സിപിഐഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ(Kodiyeri Balakrishnan) കുടുംബത്തെ സന്ദര്‍ശിച്ച് സിപിഐ(CPI) സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍(Kanam Rajendran). കോടിയേരിയുടെ വീട്ടിലെത്തിയ കാനം ഭാര്യ വിനോദിനിയെയും മക്കളെയും ...