Kandallor temple

പള്ളിയിൽ നിന്ന് ക്ഷേത്രത്തിലേക്ക്; കായംകുളം കണ്ടല്ലൂരിൽ മതസൗഹാർദത്തിന്റെ വൈറൽ കാഴ്ച

ജാതിയുടെയും മതത്തിന്റെയും പേരിൽ മനുഷ്യർക്കിടയിൽ ഭരണകർത്താക്കൾ പോലും ഭിന്നിപ്പ് ഉണ്ടാക്കാൻ ശ്രമിക്കുന്ന ഈ കാലത്ത് മതങ്ങൾക്കപ്പുറം മനുഷ്യത്വത്തിന് എന്നും ഊന്നൽ....