അണ്ണാക്ക് പൊളിയുന്ന മറുപടിയുമായി കനയ്യകുമാര്‍; കണ്ടം വഴി ഓടി സംഘിണി #WatchVideo
മംഗലാപുരത്ത് കഴിഞ്ഞ ദിവസം നടന്ന ബിവി കക്കലിയ ശതാബ്ദി ആഘോഷ പരിപാടിയില്‍ മുഖ്യ പ്രാസംഗികനായ കനയ്യകുമാര്‍ പ്രസംഗിച്ച് കഴിഞ്ഞ ശേഷമാണ് സദസ്സില്‍ നിന്ന് ഒരു പെണ്‍കുട്ടി എഴുന്നേറ്റത്, ...