‘കർണാടകക്കാരോട് കേരള സർക്കാർ മനുഷത്വം കാണിക്കണം’; പാലക്കാട് മദ്യനിർമാണശാല വിഷയത്തിൽ കോൺഗ്രസിനെ പരിഹസിച്ച് കെജെ ജേക്കബ്
പാലക്കാട് മദ്യനിർമാണശാല വിഷയത്തിൽ കോൺഗ്രസിനെ പരിപസിച്ച് കെജെ ജേക്കബ്. പാലക്കാട്ടേക്കാൾ ജലക്ഷാമം നേരിടുന്ന കർണാടകയിലെ സ്ഥലങ്ങളിൽ നിർമിച്ച് കേരളത്തിലേക്ക് എത്തിക്കുന്ന....


