kannada cinema

20 ദിവസം കൊണ്ട് കോടികള്‍ വാരിക്കൂട്ടി കാന്താര ചാപ്റ്റര്‍ വണ്‍: എത്രയെന്നറിയാം…

റിലീസ് ചെയ്തിട്ട് 20 ദിവസം പൂര്‍ത്തിയായ കാന്താര ചാപ്റ്റര്‍ വണ്‍ തീയേറ്ററുകളില്‍ മികച്ച പ്രതികരണം നേടിക്കൊണ്ടിരിക്കുകയാണ്. ഒക്ടോബര്‍ 2ന് റിലീസ്....

ബോക്‌സ് ഓഫീസ് കത്തിച്ച് റിഷഭിൻ്റെ കാന്താര ചാപ്റ്റർ വണ്‍: കളക്ഷൻ എത്രയെന്നറിയാം…

കന്നഡ സിനിമാ ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ വരുമാനം നേടിയ സിനിമയായി മാറാനൊരുങ്ങി കാന്താര ചാപ്റ്റർ വണ്‍. റിലീസ് ചെയ്തതിന്....

വീണ്ടും വിസ്‌മയങ്ങൾ ഒളിപ്പിച്ച് ‘കാന്താര ചാപ്റ്റർ 1’; ഉടൻ തിയറ്ററുകളിലെത്തും

‘കാന്താര’യുടെ ബ്ലോക്ക്ബസ്റ്റർ വിജയത്തിന് ശേഷം നിർമാതാക്കൾ ‘കാന്താര ചാപ്റ്റർ1’ എന്ന ചിത്രവുമായി എത്തുകയാണ്. ഇപ്പോ‍ഴിതാ  റിഷബ് ഷെട്ടി നായകനാകുന്ന ചിത്രത്തിന്റെ....

കന്നഡ സിനിമകളെ താന്‍ ഇഷ്ടപ്പെടുന്നു; താത്പര്യം പ്രകടിപ്പിച്ച് ദുല്‍ഖര്‍

സിനിമാ സ്‌നേഹികളെ ഏറെ അമ്പരിപ്പിക്കുന്ന ഇടമാണ് കന്നഡ സിനിമാ മേഖല. അടുത്തിറങ്ങി ബോക്‌സ് ഓഫീസിനെ പ്രകമ്പനം കൊള്ളിച്ച കെജിഎഫും, കാന്താരയുമെല്ലാം....