Dance: ‘കൂടെ കളിപറഞ്ഞ് സൊറ പറഞ്ഞു ഞങ്ങളും’; കല്യാണ വീട്ടിൽ അടിച്ചുപൊളി നൃത്തവുമായി നാട്ടുകാര്
കല്യാണ വീട്ടിൽ നിന്നുമുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ(soshyal media) വൈറൽ(viral). പന്തലിൽ നിന്ന് ഉച്ചത്തിൽ കേൾക്കുന്ന പാട്ടിനൊത്ത് ഭക്ഷണക്കലവറയിൽ ആസ്വദിച്ച് ചുവട് വയ്ക്കുകയാണ് ഒരു ...