നിതിൻ രാജിന്റെ മരണം: വിശദമായ അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരണം, കുറ്റവാളികൾ രക്ഷപ്പെടാൻ പാടില്ല: എം വി ഗോവിന്ദൻ മാസ്റ്റർ
കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ ഒന്നാംവർഷ ബിഡിഎസ് വിദ്യാർഥി നിതിൻ രാജ് ആശുപത്രി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കിയ സംഭവത്തിൽ....


