‘കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം, ഒരു കുടുംബത്തിനും ഈ ഗതി വരരുത്’; കമ്മീഷണറുമായി കൂടിക്കാഴ്ച നടത്തി നിതിൻ രാജിൻ്റെ അച്ഛൻ
കണ്ണൂർ അഞ്ചരക്കണ്ടി നിതിൻ രാജിന്റെ മരണത്തിൽ കണ്ണൂർ കമ്മീഷണറെ കണ്ട് നിതിൻ രാജിന്റെ കുടുംബം. കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന്....


