ഈ കളിയിൽ സതീശൻ ജയിച്ചു, സുധാകരൻ തോറ്റു! സുധാകരനെ ചതിച്ച കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയായ ടി ഒ മോഹനനെ തോൽപ്പിക്കും എന്ന് സുധാകരപക്ഷം
കണ്ണൂരിൽ കെ സുധാകരന് ഹൈക്കമാൻഡ് സീറ്റ് നിഷേധിച്ചപ്പോൾ, വിജയം കണ്ടത് പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ കുതന്ത്രങ്ങളാണ്. സീറ്റ് ലഭിക്കാതെ....


