വേഗതയുടെയും മെയ്വഴക്കത്തിന്റെയും പൂരക്കളി; കുത്തക നിലനിർത്തി കരിവെള്ളൂർ | വീഡിയോ
കണ്ണൂർ: വേഗതയുടെയും മെയ്വഴക്കത്തിന്റെയും കലയാണ് പൂരക്കളി. ഇവരണ്ടും ചേരുംപടി ചേർന്നപ്പോൾ പൂരക്കളി മത്സരവേദി ആവേശക്കടലായിമാറി. പതിവുപോലെ തന്നെ പൂരക്കളിയിലെ കുത്തക ആർക്കും വിട്ടുകൊടുക്കാതെ കരിവെള്ളൂർ നിലനിർത്തുകയും ചെയ്തു.