കേരളത്തില്‍ കമ്മ്യൂണിസ്റ്റ് മുന്നേറ്റത്തിന് തുടക്കം കുറിച്ച പാറപ്രം
പാറപ്രം എന്ന കണ്ണൂരിലെ ഒരു കൊച്ചു ഗ്രാമത്തില്‍ നിന്നാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് മുന്നേറ്റത്തിന്റെതുടക്കം. പാറപ്രത്തെ വിവേകാനന്ത വായന ശാലയില്‍ രഹസ്യമായി 1939ല്‍ കൃഷ്ണപിള്ളയുടെ നേതൃത്വത്തില്‍ചേര്‍ന്ന സമ്മേളനത്തിലാണ് കമ്മ്യൂണിസ്റ്റ് ...