Kanthaloor

Kanthaloor; കാന്തല്ലൂർ പഞ്ചായത്തിൽ കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പരാജയപ്പെട്ടു; വോട്ടെടുപ്പില്ലാതെ എൽഡിഎഫ് ഭരണത്തിൽ

മറയൂർ കാന്തല്ലൂർ പഞ്ചായത്തിൽ കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പരാജയപ്പെട്ടു. വോട്ടെടുപ്പില്ലാതെ എൽഡിഎഫ് ഭരണം നിലനിർത്തി. കോൺഗ്രസ് അംഗങ്ങൾ നാല് പേർ....