40പേരുടെ മരണത്തിന് കാരണക്കാരനായിട്ടും വൈ കാറ്റഗറി സുരക്ഷ
നാല്‍പതിധികം പേരുടെ മരണത്തിനും കോടികളുടെ നാശനഷ്ടങ്ങള്‍ക്കും ഇടയാക്കിയ ഡല്‍ഹി വംശഹത്യക്കു കാരണമായെതെന്നു കരുതുന്ന വിദ്വേഷ പ്രസംഗം നടത്തിയ ബി.ജെ.പി നേതാവ് കപില്‍ മിശ്രക്ക് വൈ കാറ്റഗറി സുരക്ഷ. ...