KAPIL MOHAN

ഓള്‍ഡ് മോങ്കിന്‍റെ സ്ഥാപകന്‍ ഇനി ഓര്‍മ്മ; മദ്യപരുടെ പ്രിയപ്പെട്ട റം നിത്യസ്മാരകം

ലോകത്തെ ഏറ്റവും ജനപ്രിയ റം ബ്രാന്‍റായ ഓള്‍്ഡ് മോങ്കിന്‍റെ സ്ഥാപകന്‍ പത്മശ്രീ ഡോ. കപില്‍ മോഹന്‍ അന്തരിച്ചു. എണ്‍പത്തിയെട്ടു വയസ്സായിരുന്നു.....