ഇതാ മതസൗഹാര്‍ദത്തിന്റെ മഹാ സന്ദേശം; ക്ഷേത്രാങ്കണത്തില്‍ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ച് താവണ്ടി ശ്രീ ഭഗവതി ക്ഷേത്രം
ക്ഷേത്രാങ്കണത്തില്‍ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ച് മതസൗഹാര്‍ദത്തിന്റെ സന്ദേശം വിളിച്ചോതി മാതൃകയായി കോഴിക്കോട്ടേ താവണ്ടി ശ്രീ ഭഗവതി ക്ഷേത്രം. തിറമഹോത്സവവുമായി ബന്ധപ്പെട്ട്....