കാരായി രാജനും ചന്ദ്രശേഖരനും അനുഭവിക്കുന്നത് സമാനതകളില്ലാത്ത നീതിനിഷേധം: എം വി ജയരാജൻ
സമാനതകളില്ലാത്ത നീതിനിഷേധമാണ് ഫസൽകേസിന്റെ പേരിൽ സിപിഐ എം നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും അനുഭവിക്കുന്നതെന്ന് ജില്ലാ സെക്രട്ടറി എം വി ജയരാജൻ. ഒരു തെറ്റും ചെയ്യാതെയാണ് ...