തിരുവനന്തപുരം കരമനയില്‍ വൻ തീപിടിത്തം
തിരുവനന്തപുരത്ത് വൻ തീപിടിത്തം. പി.ആർ.എസ് ആശുപത്രിക്ക് സമീപമാണ് സംഭവം. ആക്രിക്കടയിലെ ഗോഡൌണിലാണ് തീപിടിത്തമുണ്ടായത്. ആശുപത്രിക്ക് 50 മീറ്റര്‍ മാത്രം അകലെയാണ് തീപിടിത്തമുണ്ടായത്. സ്ഥലത്ത് രണ്ടു യൂണിറ്റ് ഫയര്‍ഫോഴ്സ് ...