Karamana Jayan on Flex controversy

റോഡ് കയ്യേറി ഫ്ലക്സ് സ്ഥാപിച്ച സംഭവം: ബിജെപിക്ക് തിരുവനന്തപുരം കോർപ്പറേഷന്റെ വഴിവിട്ട സഹായം

തിരുവനന്തപുരം നഗരസഭയിൽ റോഡും നടപ്പാതയും കയ്യേറി ബിജെപി സ്ഥാപിച്ച ഫ്ലക്സ് ബോർഡുകൾക്ക് ചുമത്തിയ വൻതുക പിഴ ഈടാക്കാതെ അധികൃതർ ഒത്തുകളിക്കുന്നതായി....