KARAMANA SERIAL KILLING

കൂടത്തായി മോഡൽ കൊലപാതകം തിരുവനന്തപുരത്തും; മരിച്ചത് ഒരു കുടുംബത്തിലെ ഏഴ് പേർ

തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ 7 പേരുടെ മരണത്തിൽ ദുരൂഹതയെന്ന് പരാതി. കരമന കൂടത്തിൽ വീട്ടിൽ ഗോപിനാഥനായരുടെയും കുടുംബത്തിന്‍റെയും മരണത്തിലാണ് ദുരൂഹത....