‘മുഖ്യമന്ത്രി നൽകിയ അചഞ്ചലമായ പിന്തുണയാണ് വിഴിഞ്ഞം പദ്ധതിയുടെ വേഗത്തിലുള്ള പൂർത്തീകരണത്തിന് വഴിയൊരുക്കിയത്’: കരൺ അദാനി
വിഴിഞ്ഞം തുറമുഖം കേരളത്തിന്‍റെ സാമ്പത്തിക ഭാവിക്കും ഇന്ത്യയുടെ സമുദ്രതന്ത്രങ്ങൾക്കും ഒരു നാഴികക്കല്ലായി വർത്തിക്കുമെന്ന് അദാനി പോർട്ട്സ് എംഡി കരൺ അദാനി.....


