Karan Johar : കരണ്‍ ജോഹറിന്റെ പിറന്നാള്‍ പാര്‍ട്ടിയില്‍ പങ്കെടുത്ത 50 താരങ്ങള്‍ക്ക് കൊവിഡ്
സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹറിന്റെ പിറന്നാള്‍ പാര്‍ട്ടിയില്‍ പങ്കെടുത്ത 50 പേര്‍ക്ക് കൊവിഡ് പോസിറ്റീവായെന്ന് റിപ്പോര്‍ട്ടുകള്‍. ചടങ്ങിലുണ്ടായിരുന്ന ഷാരൂഖ് ഖാന്, കത്രീന കൈഫ്, വിക്കി കൗശല്‍, ആദിത്യ ...