karat

500 രൂപയ്ക്ക് 100 കോടി പേരുടെ ആധാര്‍ വിവരങ്ങള്‍ ലഭിക്കുമ്പോള്‍; സുപ്രിം കോടതി വിധി വൈകുന്നതെന്തുകൊണ്ട്; പ്രകാശ് കാരാട്ട്

പൌരന്മാരുടെ സ്വകാര്യത ലംഘിച്ചും അവരെ നിരീക്ഷിക്കാനുള്ള ആയുധമാക്കിയും ആധാര്‍ ബയോമെട്രിക് തിരിച്ചറിയല്‍ സംവിധാനത്തിന് ഇപ്പോള്‍ ഒരു രാക്ഷസരൂപം കൈവന്നിരിക്കുയാണ്....