കാരായി രാജനും കാരായി ചന്ദ്രശേഖരനും ജന്മനാട്ടിലേയ്ക്ക് മടങ്ങി
കടുത്ത മനുഷ്യാവകാശ ലംഘനത്തിന് ഇരകളാക്കപ്പെട്ട കാരായി രാജനും കാരായി ചന്ദ്രശേഖരനും ജന്മനാട്ടിലേയ്ക്ക് മടങ്ങി. ഹൈക്കോടതി ജാമ്യ വ്യവസ്ഥകളിൽ ഇളവനുവദിച്ചതിനെത്തുടർന്നാണ് 8 വർഷത്തെ കൊച്ചി ജീവിതത്തിനു ശേഷം ഇരുവർക്കും ...