karimb juice

കരിമ്പ് ജ്യൂസ് കഴിക്കുന്നത് കരളിന് നല്ലതോ ?

പൊതുവെ ജ്യൂസുകൾ കഴിക്കുന്നത് ശരീരത്തിന് നല്ലതാണ്. എന്നാൽ പതിവായി കഴിക്കുന്നുണ്ടെങ്കിൽ തണുപ്പും മധുരവും കുറച്ചേ ജ്യൂസ് കഴിക്കാവൂ. ജ്യൂസുകളിൽ തന്നെ കരിമ്പ്....