karingannur

ജീവിത പ്രാരാബ്ധങ്ങൾക്ക് നടുവിലും നാടിനു കരുത്താകാനൊരുങ്ങി കരിങ്ങന്നൂർ വാർഡിലെ ഇടതു സ്ഥാനാര്‍ത്ഥി

കൊല്ലം വെളിനല്ലൂർ ഗ്രാമപഞ്ചായത്ത് കരിങ്ങന്നൂർ വാർഡിൽ ഇക്കുറി ഇടത് മുന്നണി പത്ര ഏജന്റും വീട്ടമ്മയും തൊഴിലുറപ്പു തൊഴിലാളിയുമായ ലിജിയെയാണ് മത്സരിപ്പിക്കുന്നത്.....