karipoor gold roberry

ക​രി​പ്പൂ​രി​ൽ വീ​ണ്ടും സ്വ​ർ​ണ​വേ​ട്ട; 1.13 കോ​ടി​യു​ടെ സ്വ​ർ​ണവുമായി രണ്ട് കാ​സ​ർ​ഗോ​ഡ് സ്വദേശികളെ പി​ടി​കൂ​ടി

ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വീ​ണ്ടും സ്വ​ർ​ണ​വേ​ട്ട. 1.13 കോ​ടി രൂ​പ​യു​ടെ സ്വ​ർ​ണ​വു​മാ​യി ര​ണ്ടു യാ​ത്ര​ക്കാ​രാ​ണ് പി​ടി​യി​ലാ​യ​ത്. കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി​ക​ളാ​യ മ​നാ​ഫ്, ഷാ​ഹു​ൽ....