കരിപ്പൂർ വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് വീണ്ടും സജീവമാകുന്നു. ഇറക്കുമതി തീരുവ ഉയർത്തിയതിന് ശേഷം ഒരു മാസത്തിനിടെ 10 കേസുകൾ രജിസ്റ്റർ....
karipur airport
കരിപ്പൂർ വഴിയുള്ള സ്വർണക്കടത്ത് പിടികൂടുന്നതിനായി, വിമാനത്താവളത്തിന് പുറത്ത് ഏർപ്പെടുത്തിയിരുന്ന സ്പെഷ്യൽ പരിശോധന പിൻവലിച്ചു. തെരഞ്ഞെടുപ്പ് ഫലം വന്നതിന് തൊട്ടുപിന്നാലെയാണ് വിമാനത്താവളത്തിന്....
ഒഴിവായത് വലിയ ആകാശ ദുരന്തം. ടയറുകൾ പൊട്ടിയതിനാൽ നെടുമ്പാശ്ശേരിയിൽ അടിയന്തര ലാൻഡിഗ് നടത്തി എയർ ഇന്ത്യ വിമാനം. ജിദ്ദയിൽ വന്ന....
കരിപ്പൂര്‍ വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ക്ക് ഇനി പൂരക്കാഴ്ചയുടെ മനോഹര ചിത്രം കാണാം. രാജ്യാന്തര ടെര്‍മിനലിലെ ചെക്ക് ഇന്‍ കൗണ്ടറിലാണു....
സുബ്രതോ കപ്പുമായി തിരിച്ചെത്തിയ ഫാറൂഖ് കോളജ് ക്യാംപസിലെ ഫാറൂഖ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീമിന് കോഴിക്കോട് വിമാനത്താവളത്തില്‍ ഉജ്ജ്വല സ്വീകരണം.....
സമയം കഴിഞ്ഞ് പൈലറ്റ് ഇറങ്ങിപ്പോയതിനാല്‍ കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ദുബൈയിലേക്ക് പുറപ്പെടേണ്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനം മണിക്കൂറുകളോളം വൈകി.....
സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനെയുള്ള ഈ വര്‍ഷത്തെ ആദ്യ ഹജ്ജ് വിമാനം കരിപ്പൂരില്‍ നിന്ന് യാത്ര തിരിച്ചു. എയര്‍ ഇന്ത്യ....
കണ്ണൂരിലും കരിപ്പൂരിലെ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസുകൾ റദ്ദാക്കി. കരിപ്പൂരിൽ നിന്നുള്ള 6 സർവീസുകളാണ് റദ്ദാക്കിയത്. റാസൽഖൈമ,....
കരിപ്പൂരിലും എയർ ഇന്ത്യാ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി.മൂന്ന് സർവീസുകൾ ആണ് റദ്ദാക്കിയത്.അൽ ഐൻ, ജിദ്ധ, ദോഹാ എന്നിവടങ്ങളിലേക്കുള്ള സർവീസുകളാണ് റദ്ദാക്കിയത്.8....
2018-ലെ പ്രളയകാലത്ത് സ്വന്തം മുതുകില്‍ ചവിട്ടി സ്ത്രീകളെ തോണിയിലേക്ക് കയറാന്‍ സഹായിച്ച് രക്ഷാപ്രവര്‍ത്തനം നടത്തിയ പരപ്പനങ്ങാടി ആവില്‍ ബീച്ചില്‍ കുട്ടിയച്ചന്റെ....
കരിപ്പൂർ വിമാനത്താവളത്തിൽ മുഴുവൻസമയ വിമാനസർവീസുകൾ പുനരാരംഭിച്ചു. റൺവേ റീ കാർപെറ്റിങ്ങിന്റെ ഭാഗമായി ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ നീക്കിയതോടെയാണ് പകൽസമയ വിമാന സർവീസുകൾ....
കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും മുഴുവന്‍ സമയ സര്‍വീസ് പുനരാരംഭിക്കുന്നു. ഈ മാസം 28 മുതല്‍ മുഴുവന്‍ സമയ സര്‍വീസ് നടത്താനാണ്....
കരിപ്പൂർ വിമാനത്താവളത്തിൽ കൊക്കയിനും ഹെറോയിനുമായി ഉത്തര്‍പ്രദേശ് സ്വദേശി പിടിയിൽ. രാജീവ് കുമാർ എന്നായാളാണ് ഡി.ആർ.ഐയുടെ പിടിയിലായത്. ഇയാളിൽ നിന്ന് 3490 ഗ്രാം കൊക്കയിൻ,....
കരിപ്പൂരില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട. ആറ് കേസുകളിലായി 5 കിലോയോളം സ്വര്‍ണം പിടിച്ചെടുത്തു. ഇന്ന് രാവിലെ ജിദ്ദയില്‍നിന്നും സൗദി അറേബ്യയ്ക്ക്....
കരിപ്പൂരില്‍ വീണ്ടും കസ്റ്റംസിന്റെ സ്വര്‍ണ വേട്ട. രണ്ടു പേരില്‍ നിന്നായി പിടികൂടിയത് 1.1 കോടി രൂപ മൂല്യമുള്ള രണ്ടു കിലോയോളം....
കരിപ്പൂര്‍ വിമാനത്താവളത്തില്‍ രണ്ടു യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് 1.1 കോടി രൂപയുടെ രണ്ട് കിലോയോളം സ്വര്‍ണം പിടികൂടി. അബുദാബിയില്‍ നിന്ന്....
കരിപ്പൂര്‍ വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തിന്റെ ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത്. വിമാനത്താവളത്തിന് പുറത്തുവെച്ച് കഴിഞ്ഞവര്‍ഷം പൊലീസ് പിടികൂടിയത് 40 കോടിയിലധികം രൂപയുടെ....
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തിയ ഒരുകിലോയിലേറെ സ്വര്‍ണവുമായി യാത്രക്കാരന്‍ പിടിയിലായി. കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്തുവെച്ച്....
ഈ വര്‍ഷത്തെ ഹജ്ജ് യാത്രയ്ക്ക് കേരളത്തില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തയെും യും ഉള്‍പ്പെടുത്തി. 2023ലെ ഹജ്ജ് യാത്രയ്ക്കായുള്ള 5 പുറപ്പെടല്‍....
കരിപ്പൂരിൽ ( karipur airport) വൻ സ്വർണ്ണവേട്ട ( Gold Smuggling ). ബഹ്റൈനിൽ നിന്ന് കടത്തിയ 2.4 കിലോ....
കരിപ്പൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേ വികസനവുമായി ബന്ധപ്പെട്ട് മന്ത്രി വി. അബ്ദുറഹിമാന്റെ അധ്യക്ഷതയില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം ഇന്നു ചേരും. ഉച്ചക്ക്....
കരിപ്പൂര്‍ വിമാനത്താവളത്തില്‍ റണ്‍വേ നവീകരണത്തിന് പ്രധാന്യം നല്‍കിയാകണം ഇനിയുളള വികസനമെന്ന് എയര്‍പോര്‍ട്ട് വികസനസമിതി യോഗം. പൊതുമരാമത്ത്, കായിക വകുപ്പ് മന്ത്രിമാരുടെ....
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട. വിപണിയില്‍ ഇതിന് ഏകദേശം 25 ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാണ് രണ്ടുപേരില്‍....
കരിപ്പൂര്‍ വിമാനത്താവളത്തില്‍ സിബിഐ റെയ്ഡ്. സ്വര്‍ണക്കടത്തിന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്യുന്നുവെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് മിന്നല്‍ പരിശോധന. പരിശോധനയില്‍ കണക്കില്‍പ്പെടാത്ത....


