karnataka

മലയാള ഭാഷാ ബിൽ: ‘കർണാടകയുടെ ആശങ്കകൾ അടിസ്ഥാനരഹിതം’; സിദ്ധരാമയ്യക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയ‍ൻ

സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ മലയാളം നിർബന്ധിത ഒന്നാം ഭാഷയാക്കാനുള്ള തീരുമാനത്തിൽ കർണാടക സർക്കാർ പ്രകടിപ്പിച്ച ആശങ്കകൾ അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.....

ഒരു മാസം പിന്നിട്ടിട്ടും പുനരധിവാസമില്ല ; “കർണാടകയിലെ ഫക്കീർ കോളനിയിൽ മനുഷ്യാവകാശ ലംഘനം തുടരുന്നു” എ എ റഹീം

“അവർ ഇപ്പോഴും മഞ്ഞിലും മഴയിലുമാണ്. കർണാടകയിൽ കോൺ​ഗ്രസ് സർക്കാർ വീടുകളിൽ നിന്നും ഇറക്കി വിട്ട ജനങ്ങൾക്ക് ഇനിയും നീതി ലഭിച്ചിട്ടില്ല.”....

ഓഫീസിനുള്ളിൽ യുവതികൾക്ക് ഒപ്പമുള്ള മോശം വീഡിയോ പുറത്തായി; കർണാടക ഡിജിപിക്ക് സസ്‌പെൻഷൻ

പൊലീസ് ആസ്ഥാനത്തെ ഓഫീസ് മുറിയില്‍ യുവതിക്കള്‍ക്കൊപ്പമുള്ള മോശം വീഡിയോ പുറത്തായതോടെ കർണാടക ഡിജിപിക്ക് സസ്‌പെൻഷൻ. കർണാടക സിവിൽ റൈറ്റ്സ് എൻഫോഴ്സ്മെന്റ്....

ചരിത്രത്തിന്റെ മണ്ണിളക്കാൻ കര്‍ണാടക സർക്കാർ; സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്തിയതിന് പിന്നാലെ ലക്കുണ്ഡി ഗ്രാമത്തില്‍ നിധി വേട്ടയ്ക്ക് ആരംഭം

കർണാടകയിലെ ലക്കുണ്ഡി ഗ്രാമത്തിൽ നിന്ന് സ്വർണ്ണാഭരണങ്ങൾ കണ്ടെത്തിയതിന് പിന്നാലെ നിധി വേട്ട ആരംഭിച്ച് കര്‍ണാടക സര്‍ക്കാര്‍. ഗഡാഗ് ജില്ലയില്‍ വാസ്തുവിദ്യാ....

യാഷ് ചിത്രം ടോക്സിക് ടീസറിലെ അശ്ലീല ദൃശ്യങ്ങൾ ടീസർ നിരോധിക്കണമെന്നാവശ്യപ്പെട്ട് കർണാടക വനിതാ കമ്മീഷൻ

യാഷ് നായകനാകുന്ന ടോക്സിക് എ ഫെയറി ടെയിൽ ഫോർ ഗ്രോൺ അപ്പ്സ് എന്ന ചിത്രത്തിലെ അശ്ലീല ഉള്ളടക്കവും സ്ത്രീകളെ അപമാനിക്കുന്ന....

മലയാള ഭാഷ ബിൽ: ‘സിദ്ധരാമയ്യയുടേത് ഉത്തരവാദിത്തമില്ലാത്ത പ്രസ്താവന; ബുൾഡോസർരാജിനെതിരെ കേരളം പ്രതികരിച്ചതിന്റെ പ്രതികാരം’:മന്ത്രി എം ബി രാജേഷ്

മലയാള ഭാഷ ബില്ലുമായി ബന്ധപ്പെട്ട കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ട്വീറ്റ് അപകടകരമെന്ന് മന്ത്രി എം ബി രാജേഷ്. മലയാള ഭാഷ....

പരോളിനിറങ്ങിയപ്പോൾ വിവാഹം, ഇനി വേണ്ടത് ഹണിമൂൺ ലീവ്; ‘അതിന് സമയമായിട്ടില്ലെന്ന്’ കർണാടക ഹൈക്കോടതി

തടവിൽ കഴിയുന്നവർക്ക് വളരെ യാദൃശ്ചികമായി മാത്രമേ പരോൾ ലഭിക്കാറുള്ളു, അതും നിബന്ധനകൾ കർശനമായി പാലിക്കണമെന്നത് നിർബന്ധമാണ്. എന്നാൽ കർണാടക ഹൈക്കോടതിയിലാണ്....

യെലഹങ്കയിൽ സർക്കാ‍ർ ഭൂമി കയ്യേറി കുടിയേറ്റക്കാർക്ക് കൈമാറിയെന്ന പരാതി; റവന്യൂ മന്ത്രിയുടെ അടുപ്പക്കാരൻ അടക്കം രണ്ടുപേർ അറസ്റ്റിൽ

ബെംഗളൂരു യെലഹങ്കയിൽ സർക്കാ‍ർ ഭൂമി കയ്യേറി കുടിയേറ്റക്കാർക്ക് കൈമാറിയെന്ന പരാതിയിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. റവന്യൂ മന്ത്രി കൃഷ്ണ ഭൈര....

‘പീഡനം തടയാനായില്ലെങ്കിൽ കിടന്ന് ആസ്വദിക്കണം’ വിവാദ പരാമർശവുമായി കർണാടക കോൺ​ഗ്രസ് ലീഡർ കെ ആർ രമേഷ് കുമാർ

പീഡനക്കേസുകളിൽ ന്യായമായ നീതി ലഭിക്കാതെ വതരുമ്പോൾ അതിജീവിച്ചവർ തെരുവിലിറങ്ങേണ്ടി വരുന്ന ഈ രാഷ്ട്രീയ സാമൂഹിക പശ്ചാത്തലത്തിൽ വിവാദ പരാമർശത്തിന് തിരികൊളുത്തിയിരിക്കുകയാണ്....

ബുൾഡോസർ രാജിൽ പുസ്തകങ്ങളും പഠനോപകരണങ്ങളും നഷ്ടപ്പെട്ടതോടെ പഠനം മുടങ്ങി നൂറുകണക്കിന് കുട്ടികൾ

കർണാടക കോൺഗ്രസ് സർക്കാറിന്റെ ബുൾഡോസർ രാജിൽ എല്ലാം നഷ്ടപ്പെട്ടവർക്കിടയിൽ ദുരിതത്തിൽ കഴിയുകയാണ് നൂറുകണക്കിന് കുട്ടികൾ. തകർത്ത വീടുകൾക്കടിയിൽ പുസ്തകങ്ങളും പഠനോപകരണങ്ങളുമെല്ലാം....

കോൺഗ്രസ് സർക്കാരിന്റെ ബുൾഡോസർ രാജ്; യെലഹങ്കയിലെ ക്രൂരത; നേർക്കാഴ്ചകളുടെ റിപ്പോർട്ട്

കർണാടകയിലെ കോൺഗ്രസ് സർക്കാരിന്റെ ബുൾഡോസർരാജിലൂടെ നൂറുകണക്കിന് കുടുംബങ്ങളാണ് യെലഹങ്കയിൽ പെരുവഴിയിലായത്. കുടിയൊഴിയുന്നതിനുള്ള നോട്ടീസോ മുന്നറിയിപ്പോ നൽകാതെ ബുൾഡോസർരാജിലൂടെ ഇരുന്നൂറോളം കുടുംബങ്ങളുടെ....

യെലഹങ്ക ബുൾഡോസർരാജ്: വാക്ക് പാലിക്കാതെ കർണാടക സർക്കാർ; പതിമൂന്നാം ദിവസവും നൂറുകണക്കിന് മനുഷ്യർ പെരുവ‍ഴിയിൽ

യെലഹങ്കയിലെ ബുൾഡോസർരാജ് ഇരകളോട് വാഗ്ദാനം പാലിക്കാതെ കർണാടക സർക്കാർ. പുതുവർഷ ദിവസം യെലഹങ്കയിൽ കുടിയൊഴിപ്പിച്ചവർക്ക് വീടുകൾ കൈമാറുമെന്ന പ്രഖ്യാപനം നടപ്പിലായില്ല.....

യെലഹങ്കയിലെ ബുൾഡോസർരാജ്: കോൺഗ്രസിനും ബിജെപിക്കും ഒരേ ശബ്ദം; വ്യാജ പ്രചാരണവുമായി കന്നഡ വികാരം കത്തിക്കാൻ ബിജെപി നേതാക്കൾ

കർണാടക യെലഹങ്കയിലെ കുടിയൊഴിപ്പിക്കൽ സംഭവത്തിൽ ഭരണകക്ഷിയായ കോൺഗ്രസിനും – പ്രതിപക്ഷത്തുള്ള ബിജെപിക്കും ഒരേ ശബ്ദം. അനധികൃത കുടിയേറ്റവും ഭൂമി കയ്യേറ്റവും....

‘സംഘിയുടെ പ്രചാരണം പൊളിക്കാൻ ഗൂഗിൾ സെർച്ചും സാധാരണ ബുദ്ധിയും മതിയാകും, എന്നാല്‍ മൗദൂദി-സുഡാപ്പികളുടേത് പല ലെയറുകളായി കെട്ടിപ്പടുത്തത്’: മീഡിയാ വണ്ണിൻ്റെ വ്യാജ വാര്‍ത്തയ്ക്കെതിരെ അസീബ് പുത്തലത്ത്

വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച മീഡിയാ വണ്ണിനെതിരെ ഇടത് സഹയാത്രികൻ അസീബ് പുത്തലത്ത്. യെലഹങ്ക ബുൾഡോസർ രാജ് രാഷ്ട്രീയവത്കരിക്കുന്നത് അടിസ്ഥാന പ്രശ്നത്തെ....

‘സൂപ്പർ മുഖ്യമന്ത്രി ചമയുന്നു’; കെ.സി വേണുഗോപാലിനും കോൺഗ്രസ് ഹൈക്കമാൻഡിനുമെതിരെ കർണാടക ബിജെപി

കർണാടകയിലെ കോൺഗ്രസ് സർക്കാരിന്റെ ഭരണകാര്യങ്ങളിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ അനാവശ്യമായി ഇടപെടുന്നുവെന്ന ആരോപണവുമായി ബിജെപി. കർണാടകയിൽ കെ.സി....

‘പതിറ്റാണ്ടുകളായി താമസിക്കുന്ന കൂരകളിൽ നിന്നും അസ്ഥികൾ മരവിക്കുന്ന തണുപ്പിലേയ്ക്ക് ഇറക്കിവിടപ്പെട്ട ആയിരങ്ങളുടെ ചോദ്യം ഇന്ത്യയിലിപ്പോൾ മുഴങ്ങുന്നുണ്ട്’: എം സ്വരാജ്

ഉത്തരേന്ത്യൻ സംഘപരിവാര്‍ മോഡല്‍ ബുള്‍ഡോസര്‍ രാജ് ദക്ഷിണേന്ത്യയിലേക്ക് ഇറക്കുമതി ചെയ്ത കോണ്‍ഗ്രസിന്റെ ജനദ്രോഹപരമായ നടപടിയെ വിമര്‍ശിച്ച് സിപിഐ എം സംസ്ഥാന....

ഉത്തരേന്ത്യൻ മോഡൽ ബുൾഡോസർ രാജ് ദക്ഷിണേന്ത്യയിലേക്ക് ചേക്കേറുന്നത് ഞെട്ടലും വേദനയുമുളവാക്കുന്നു ; മുഖ്യമന്ത്രി പിണറായി വിജയൻ

ഉത്തരേന്ത്യയിൽ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ബുൾഡോസർ രാജിലൂടെ നരനായാട്ട് നടത്തുന്നത് ദക്ഷിണേന്ത്യൻ ജനത കേട്ടുകേൾവി മാത്രമുള്ള കാര്യങ്ങൾ ആയിരുന്നു. എന്നാൽ....

ശബരിമല സ്വർണ മോഷണ കേസ്: വ്യവസായി ഡി മണിക്കായി അന്വേഷണം ആരംഭിച്ച് എസ്ഐടി പ്രത്യേക സ്ക്വാഡ്; ബെല്ലാരിയിൽ വീണ്ടും പരിശോധന

ശബരിമല സ്വർണ മോഷണക്കേസിൽ വ്യവസായി ഡി മണിക്കായി എസ് ഐ ടി യുടെ പ്രത്യേക സ്ക്വാഡ് അന്വേഷണം ആരംഭിച്ചു. ചെന്നൈ....

പുലർച്ചെ ബിരിയാണി തിന്നണമെന്ന മോഹം;കിട്ടിയത് എട്ടിന്റെ പണി; വിദ്യാർത്ഥികളെ തട്ടിക്കൊണ്ടുപോയി ഒന്നരലക്ഷം രൂപ കൊള്ളയടിച്ചു

ബെംഗളുരുവിൽ ബിരിയാണി കഴിക്കണമെന്ന ആഗ്രഹത്തോടെ പുലർച്ചെ ബിരിയാണി കഴിക്കാൻ പുറത്തിറങ്ങിയ വിദ്യാർത്ഥികൾക്ക് കിട്ടിയത് എട്ടിന്റെ പണി. ബെംഗളൂരുവിലെ എന്‍ജിനീയറിങ് കോളജില്‍....

രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽപ്പോയിട്ട് ഇന്നേക്ക് പതിനൊന്നാം ദിവസം: ദക്ഷിണ കർണാടകത്തിലെന്ന് സൂചന

ബലാത്സംഗക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഒളിവിൽപ്പോയിട്ട് ഇന്ന് പതിനൊന്നാം ദിനം. രാഹുൽ ദക്ഷിണ കർണാടകത്തിലെ ഒളിയിടത്തിലുണ്ടെന്നാണ് എസ്ഐടിക്ക് ലഭിച്ച....

കർണാടകയിലെ കസേരത്തർക്കം: കു‍ഴങ്ങി ഹൈക്കമാൻഡ്; സിദ്ധരാമയ്യയെയും, ഡി കെ ശിവകുമാറിനെയും ദില്ലിയിലേക്ക് വിളിപ്പിക്കും

കർണാടകയിൽ സിദ്ധരാമയ്യ ശിവകുമാർ അധികാര തർക്കം എങ്ങനെ പരിഹരിക്കുമെന്ന ആശയക്കുഴപ്പത്തിൽ കോൺഗ്രസ്‌ ഹൈക്കമാൻഡ്. മുഖ്യമന്ത്രി സ്ഥാനം വിട്ടു നൽകേണ്ടെന്ന ഉറച്ച....

മുഖ്യമന്ത്രി കസേരയെ ചൊല്ലി കർണാടക കോൺഗ്രസിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷം; തമ്മിൽ തല്ലിൽ നേതാക്കന്മാർക്കൊപ്പം പങ്കുചേർന്ന് അണികളും

മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കർണാടക കോൺഗ്രസിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷം. രണ്ടര വർഷം കഴിയുമ്പോൾ മുഖ്യമന്ത്രി സ്ഥാനം മാറുമെന്ന ധാരണ....

മലയാളി വിദ്യാര്‍ത്ഥികള്‍ ട്രെയിന്‍ തട്ടി മരിച്ചു; അപകടം കർണാടകയിൽ

കര്‍ണാടകയില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ ട്രെയിന്‍ തട്ടി മരിച്ചു. ചിക്കബനാവറയിലാണ് അപകടം ഉണ്ടായത്. കർണാടകയിൽ ബിഎസ്‌സി നഴ്‌സിംഗ് വിദ്യാര്‍ത്ഥികളായ ജസ്റ്റിന്‍ (21),....

ആവശ്യത്തിന് മദ്യം, ടച്ചിങ്‌സ്, നൃത്തം ചെയ്ത് ആഘോഷിക്കുന്ന മനുഷ്യർ; ബാറെന്ന് കരുതിയെങ്കിൽ തെറ്റി, ഇത് ബെംഗളൂരു സെൻട്രൽ ജയിൽ

വീഴ്ചകളുടെ പേരിൽ വീണ്ടും വാർത്തകളിൽ ഇടംപിടിച്ച് ബെംഗളൂരു സെൻട്രൽ ജയിൽ. തടവുകാർ ടച്ചിങ്‌സ് അടക്കമുള്ള സൗകര്യങ്ങളുമായി മദ്യപിച്ച് ആഘോഷപൂർവ്വം നൃത്തം....

Page 1 of 291 2 3 4 29