Pinarayi Vijayan: ഗുണകരമായ വിഷയങ്ങൾ ചർച്ചയിൽ; മുഖ്യമന്ത്രി പിണറായി വിജയൻ കർണാടക മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
മുഖ്യമന്ത്രി പിണറായി വിജയൻ(Pinarayi Vijayan) കർണാടക(karnataka) മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുമായി ബംഗ് ളുരുവിൽ കൂടിക്കാഴ്ച നടത്തി. രാവിലെ 9.30 ന് കർണാടക മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ കൃഷ്ണയിലായിരുന്നു ...