കർണാടക ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തുടങ്ങി: ബിജെപിയ്ക്ക് ഇത് നിര്‍ണായകം
കർണാടകത്തിലെ 15 നിയമസഭാ സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തുടങ്ങി . 224 അംഗ സഭയിൽ ഏഴ് സീറ്റെങ്കിലും വിജയിയിച്ചില്ലെങ്കിൽ ഭരണകക്ഷിയായ ബിജെപിയുടെ നില പരുങ്ങലിലാകും. സ്വതന്ത്രനടക്കം 106 ...