karnataka elections

കർണാടകത്തിൽ ക്ലൈമാക്സ്, സിദ്ധരാമയ്യ മുഖ്യമന്ത്രി, ഡി.കെ ശിവകുമാർ ഏക ഉപമുഖ്യമന്ത്രി

കർണാടകത്തിലെ മുഖ്യമന്ത്രി നാടകത്തിന് അന്ത്യം. സിദ്ധരാമയ്യ മുഖ്യമന്ത്രിയാകും. ഡി.കെ ശിവകുമാർ ഏക ഉപമുഖ്യമന്ത്രിയാകും. മുഖ്യമന്ത്രിസ്ഥാനം പങ്കുവെക്കൽ ഉണ്ടാകില്ല. ലോക്സഭാ തെരഞ്ഞെടുപ്പ്....

വീതംവെക്കൽ വേണ്ടാ, ഒത്തുതീർപ്പ് ഫോർമുല തള്ളി ശിവകുമാർ, അനിശ്ചിതത്വം തുടരുന്നു

കർണാടക മുഖ്യമന്ത്രി സ്ഥാനത്തിൽ യാതൊരു ഒത്തുതീർപ്പുമില്ലെന്ന് ഡികെ ശിവകുമാർ തറപ്പിച്ചുപറഞ്ഞതോടെ ഹൈക്കമാന്റും മുഖ്യമന്ത്രി പ്രഖ്യാപനവും അനിശ്ചിതത്വത്തിൽ. പാർട്ടി ഉചിതമായ തീരുമാനം....

ശിവകുമാറും ദില്ലിയിലേക്ക്, മുഖ്യമന്ത്രിപദത്തിൽ ക്ളൈമാക്സ് ഇന്നുണ്ടായേക്കും

കർണാടകയിൽ മുഖ്യമന്ത്രിത്തർക്കം രൂക്ഷക്കായിരിക്കെ കർണാടക പിസിസി അധ്യക്ഷൻ ഡികെ ശിവകുമാറും ദില്ലിയിലേക്ക് തിരിച്ചു. തെരഞ്ഞെടുപ്പ് ഫലം വന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും....

മുഖ്യമന്ത്രിയാവുമോ? മറുപടി നൽകി ഡി.കെ ശിവകുമാർ

വ്യാഴാഴ്ച സത്യപ്രതിജ്ഞ നടക്കാനിരിക്കെ കർണാടകയിൽ അടുത്ത മുഖ്യമന്ത്രി ആരാകുമെന്ന സസ്‌പെൻസ് തുടരുന്നു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരോട് വ്യക്തിപരമായി സംസാരിച്ചതിന് ശേഷം....

ബിജെപിയാണ് ഏറ്റവും അപകടകാരി; എല്ലാ സംസ്ഥാനങ്ങളിലും ബിജെപി വിരുദ്ധ വോട്ടുകൾ ഏകീകരിക്കപ്പെടണം: എം.വി ഗോവിന്ദൻ മാസ്റ്റർ

കോർപ്പറേഷനുകളും മുനിസിപ്പാലിറ്റികളും പൂർണ്ണമായും മാലിന്യമുക്തമായാൽ സംസ്ഥാനം മാലിന്യമുക്തമാകുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി.ഗോവിന്ദൻ മാസ്റ്റർ. ഖരമാലിന്യ സംസ്കരണമാണ് ഇന്ന്....

കർണാടകയിൽ തീരുമാനമായില്ല; മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കും

കർണാടക മുഖ്യമന്ത്രിസ്ഥാനത്തേക്ക് ആര് എന്ന തീരുമാനം ഹൈക്കമാൻഡിന് വിട്ടു. ഹൈക്കമാൻഡിനെ ചുമതലപ്പെടുത്തുന്ന പ്രമേയം കോൺഗ്രസ് നിയമസഭാ കക്ഷിയോഗം പാസാക്കി. എഐസിസി....

കോൺഗ്രസ് ആസ്ഥാനത്ത് ജയ് ബജ്‌രംഗ് ബലി വിളികളും ഹനുമാൻ വേഷധാരികളും

കർണാടക തെരഞ്ഞെടുപ്പ് വിജയമാഘോഷിക്കുന്ന കോൺഗ്രസ് പാർട്ടിയുടെ ദേശീയ ആസ്ഥാനത്ത് ഹനുമാൻ വേഷധാരികളും ജയ് ബജ്‌രംഗ് ബലി വിളികളും. ആഘോഷത്തിനിടെ ഹനുമാന്റെ....

‘കർണാടകത്തിൽ തോറ്റത് മോദി’; ജയ്‌റാം രമേശ്

കർണാടകത്തിൽ ബിജെപിക്കേറ്റ കനത്ത തിരിച്ചടിയിൽ മോദിയെ പരിഹസിച്ച് കോൺഗ്രസ് നേതാവ് ജയ്‌റാം രമേശ്. കർണാടകത്തിൽ മോദി തോറ്റെന്നും മോദിപ്രഭാവത്തിനെ ജനം....

കോൺഗ്രസ് നേതാക്കളെ തമിഴ്‌നാട്ടിലേക്ക് മാറ്റും, സ്റ്റാലിനെ ബന്ധപ്പെടാനൊരുങ്ങി കോൺഗ്രസ്

കർണാടക കോൺഗ്രസിൽ ‘ഓപ്പറേഷൻ താമര’പ്പേടി കനക്കുന്നു. വിജയത്തോടടുക്കുന്ന നേതാക്കളെ തമിഴ്‌നാട്ടിലെ റിസോർട്ടിലേക്ക് മാറ്റാനും ഇതിനായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ....

ഹെലികോപ്റ്ററും വിമാന ടിക്കറ്റുകളും ബുക്ക് ചെയ്ത് ഡികെ ശിവകുമാർ, ‘ഓപ്പറേഷൻ താമര’ മുന്നിൽകണ്ട് കോൺഗ്രസ്

കർണാടക തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ലീഡ് നിലനിർത്തുന്നതിനോടൊപ്പം പാർട്ടിയെ പിടികൂടി ‘ഓപ്പറേഷൻ താമര’പ്പേടി. വിജയത്തിലേക്കടുക്കുന്ന കോൺഗ്രസ് നേതാക്കൾ മറുകണ്ടം ചാടാതിരിക്കാൻ എല്ലാ....

കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ചകൾ സജീവം, ലീഡ് ചെയ്യുന്നവർ ഉടൻ ബെംഗളൂരുവിലെത്താൻ ഡി.കെയുടെ നിർദ്ദേശം

വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകളിൽ കോൺഗ്രസ് മുന്നേറ്റം വ്യക്തമായതോടെ പാർട്ടിക്കുള്ളിൽ മുഖ്യമന്ത്രി ചർച്ചകളും സജീവമായി. ഡികെ ശിവകുമാറോ സിദ്ധരാമയ്യയോ എന്ന ചോദ്യം....

‘എന്റെ അച്ഛൻ മുഖ്യമന്ത്രിയാകണം, ജനങ്ങൾ അത് ആഗ്രഹിക്കുന്നു’, കോൺഗ്രസ് ലീഡ് നിലയിൽ പ്രതികരണവുമായി സിദ്ധരാമയ്യയുടെ മകൻ

തന്റെ അച്ഛൻ മുഖ്യമന്ത്രിയാകണമെന്നും ജനങ്ങൾ അത് ആഗ്രഹിക്കുന്നുവെന്നും സിദ്ധരാമയ്യയുടെ മകൻ യതീന്ദ്ര സിദ്ധരാമയ്യ. വോട്ടെണ്ണലിന്റെ ആദ്യ ഫലസൂചനകൾ കോൺഗ്രസിന് അനുകൂലമായി....

കർണാടകയിൽ എച്ച് ഡി കുമാരസ്വാമി പിന്നിൽ

കർണാടകയിൽ പോരാട്ടം കനക്കുന്നു. ചന്നപട്ടണയിൽ നിന്നും മത്സരിക്കുന്ന ജെഡിഎസ് നേതാവ് എച്ച് ഡി കുമാരസ്വാമി പിന്നിൽ. വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകളിൽ....

കര്‍ണാടകയില്‍ എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ നല്‍കുന്ന സൂചനകള്‍

ദിപിന്‍ മാനന്തവാടി ബിജെപിക്ക് തിരിച്ചടി ലഭിക്കുമെന്ന സൂചനകളാണ് കര്‍ണാടകയില്‍ നിന്നുള്ള എക്‌സിറ്റ്‌പോള്‍ ഫലങ്ങളിലൂടെ പുറത്ത് വരുന്നത്. ഭൂരിപക്ഷം എക്‌സിറ്റ്‌പോള്‍ ഫലങ്ങളും....

കർണാടകയിൽ സിപിഐഎം സ്ഥാനാർത്ഥിക്ക് നേരെ ബിജെപി ആക്രമണം

കർണാടകയിലെ ബാഗേപ്പള്ളി നിയോജകമണ്ഡലത്തിലെ സിപിഐഎം സ്ഥാനാർത്ഥി അനിൽ കുമാറിന് നേരെ ബിജെപി ആക്രമണം. ബാഗേപ്പള്ളിയിലെ അനിൽകുമാറിന്റെ വീടിന് വീടിന് നേരെയാണ്....

അവസാന നിമിഷ ട്വിസ്റ്റിൽ പകച്ച് ബിജെപി , വീരശൈവ ലിംഗായത് വിഭാഗം കോൺഗ്രസിനൊപ്പം

കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരവേ ബിജെപിക്ക് തിരിച്ചടിയായി വീരശൈവ ലിംഗായത് വിഭാഗത്തിന്റെ നിലപാട് മാറ്റം. തെരഞ്ഞെടുപ്പിൽ കോൺഗ്രസിനൊപ്പം നിൽക്കാനുള്ള വീരശൈവ....

കർണാടകയിൽ ബിജെപിക്ക് തിരിച്ചടി പ്രവചിച്ച് അഭിപ്രായ സർവ്വേകൾ

കർണാടകയിൽ ബിജെപിക്ക് തിരിച്ചടി പ്രവചിച്ച് അഭിപ്രായ സർവ്വേ ഫലങ്ങൾ. തൊഴിലില്ലായ്മയും ദാരിദ്ര്യവും വോട്ടർമാർ പ്രധാന വിഷയങ്ങളായി സർവ്വേയിൽ സൂചിപ്പിക്കുന്നതോടെ കഴിഞ്ഞ....

കര്‍ണാടക തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് പ്രകടന പത്രിക ഇന്ന് പുറത്തിറക്കും

കര്‍ണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് പ്രകടന പത്രിക ഇന്ന് പുറത്തിറക്കും. ബംഗലുരുവില്‍ നടക്കുന്ന ചടങ്ങില്‍ എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ്....

‘ഈ ഇലക്ഷൻ നിങ്ങൾക്കുവേണ്ടിയല്ല മോദി’, വിമർശനപരാമശത്തിൽ മോദിക്ക് മറുപടിയുമായി രാഹുൽ ഗാന്ധി

കോൺഗ്രസ് തന്നെ 91 പ്രാവശ്യം വിമർശിച്ചു എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശത്തിന് മറുപടിയുമായി രാഹുൽഗാന്ധി. ഈ ഇലക്ഷൻ മോദിക്കുവേണ്ടിയല്ലായെന്നും....

കർണാടകയിൽ തെരഞ്ഞെടുപ്പിൽ നിന്നും പിൻമാറാൻ കോഴ വാഗ്ദാനം ചെയ്ത ബിജെപി മന്ത്രിക്കെതിരെ കേസ്

തെരഞ്ഞെടുപ്പിൽനിന്ന് പിന്മാറാൻ എതിർസ്ഥാനാർഥിക്ക് കോഴ വാഗ്ദാനം ചെയ്ത സംഭവത്തിൽ കണ്ണാടക മന്ത്രി വി. സോമണ്ണക്കെതിരെ കേസെടുത്തു. ചാമരാജ് നഗറിലെ ജെഡിഎസ്....