യെലഹങ്ക ബുൾഡോസർരാജ്: വാക്ക് പാലിക്കാതെ കർണാടക സർക്കാർ; പതിമൂന്നാം ദിവസവും നൂറുകണക്കിന് മനുഷ്യർ പെരുവഴിയിൽ
യെലഹങ്കയിലെ ബുൾഡോസർരാജ് ഇരകളോട് വാഗ്ദാനം പാലിക്കാതെ കർണാടക സർക്കാർ. പുതുവർഷ ദിവസം യെലഹങ്കയിൽ കുടിയൊഴിപ്പിച്ചവർക്ക് വീടുകൾ കൈമാറുമെന്ന പ്രഖ്യാപനം നടപ്പിലായില്ല.....


