Karnataka vs Vidarbha

പടക്കുതിരയായി മോഖഡെ; കർണാടകയുടെ കിരീടസ്വപ്നങ്ങൾ തകർത്ത് വിദർഭ ഫൈനലിലേക്ക്!

അമാൻ മോഖഡെയുടെ തകർപ്പൻ സെഞ്ചുറിയുടെ കരുത്തിൽ നിലവിലെ ചാമ്പ്യന്മാരായ കർണാടകയെ തകർത്ത് വിദർഭ വിജയ് ഹസാരെ ട്രോഫിയുടെ ഫൈനലിൽ പ്രവേശിച്ചു.....