karnataka

വായില്‍ തുണി തിരുകി; അമ്മയെ ക്രൂരമായി ബലാത്സംഗം ചെയ്ത് മകന്‍

വായില്‍ തുണി തിരുകിയ ശേഷം അമ്മയെ ക്രൂരമായി ബലാത്സംഗം ചെയ്ത് മകന്‍. കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെപുട്ടൂര്‍ താലൂക്കിലെ കേടമ്പാടിയിലാണ്....

കേരള-കര്‍ണ്ണാടക അതിര്‍ത്തിൽ അരക്കിലോയോളം മെത്താഫിറ്റമിൻ മയക്കുമരുന്ന് പിടികൂടി

കേരള കര്‍ണ്ണാടക അതിര്‍ത്തിയായ വയനാട്‌ ബാവലിയില്‍ അരക്കിലോയോളം മെത്താഫിറ്റമിൻ മയക്കുമരുന്ന് പിടികൂടി. എക്‌സൈസ് സംഘം നടത്തിയ വാഹന പരിശോധയിലാണ്‌ കാറില്‍....

ഒ​മൈ​ക്രോ​ൺ; ക​ർ​ണാ​ട​ക​യി​ൽ രാ​ത്രി ക​ർ​ഫ്യു‌‌ പ്ര​ഖ്യാ​പി​ച്ചു

ഒ​മൈ​ക്രോ​ൺ വ്യാപനം വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ക​ർ​ണാ​ട​ക​യി​ൽ രാ​ത്രി ക​ർ​ഫ്യു പ്ര​ഖ്യാ​പി​ച്ചു. 10 ദി​വ​സ​ത്തേ​ക്കാ​ണ് നി​യ​ന്ത്ര​ണ​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ. ​സു​ധാ​ക​ർ അ​റി​യി​ച്ചു.....

ക്രിസ്ത്യൻ പള്ളിക്ക് നേരെ ആക്രമണം; പള്ളിമുറ്റത്തെ കൂടാരത്തിന്റെ ചില്ലുകൾ തകർത്തു; പ്രതിഷേധം ശക്തം

കർണാടകയിലെ ചിക്കബെല്ലാപുരയിൽ ക്രിസ്ത്യൻ പള്ളിക്ക് നേരെ ആക്രമണം. സെൻറ് ജോസഫ് പള്ളിമുറ്റത്തെ കൂടാരത്തിന്റെ ചില്ലുകൾ തകർത്തു. വിവിധയിടങ്ങളിൽ ക്രൈസ്തവ സംഘടനകൾ....

തമിഴ്നാട്ടിലും കർണാടകയിലും നേരിയ ഭൂചലനം

തമിഴ്നാട്ടിലും കർണാടകയിലും നേരിയ ഭൂചലനം. തമിഴ്നാട്ടിലെ വെല്ലൂരിൽ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. വെല്ലൂർ ജില്ലയിലെ പശ്ചിമ മേഖലയിലാണ് ഭൂമികുലുക്കം....

നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമം നടപ്പാക്കാന്‍ ഒരുങ്ങി കര്‍ണാടക സര്‍ക്കാര്‍

നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമം നടപ്പാക്കാന്‍ ഒരുങ്ങി കര്‍ണാടക സര്‍ക്കാര്‍. നേരത്തെ ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍....

അധിക്ഷേപ പരാമര്‍ശം; കോണ്‍ഗ്രസ് നേതാവ് കെ ആര്‍ രമേഷിനെ സസ്‌പെന്റ് ചെയ്യണമെന്ന ആവശ്യവുമായി വനിതാ അംഗങ്ങള്‍

കര്‍ണാടകയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ സ്പീക്കറുമായ കെ ആര്‍ രമേഷ് കുമാറിന്റെ അധിക്ഷേപ പരാമര്‍ശത്തില്‍ കടുത്ത പ്രതിഷേധം. രമേഷ്....

ഒമൈക്രോൺ ഭീഷണി; കർശന നടപടികളുമായി കർണാടകം, രണ്ട് ഡോസ് വാക്സീൻ എടുക്കാത്തവരെ ബെംഗളൂരുവിൽ പ്രവേശിപ്പിക്കില്ല

ഒമൈക്രോൺ ഭീഷണിയെ നേരിടാൻ ക‍ർശന നടപടികളുമായി കർണാടക സർക്കാർ. കർണാടകയിലെ എല്ലാ പൊതുസ്ഥലങ്ങളിലും രണ്ട് ഡോസ് വാക്സീൻ എടുത്തവർക്ക് മാത്രമായിരിക്കും....

കർണാടകയിൽ കൊവിഡ് സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കൻ സ്വദേശിയുടെ വകഭേദം കണ്ടെത്താൻ സാധിച്ചില്ല

കർണാടകയിൽ കൊവിഡ് സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കൻ സ്വദേശിയുടെ വകഭേദം കണ്ടെത്താൻ സാധിച്ചില്ലെന്ന് ആരോഗ്യ മന്ത്രി കെ.സുധാകർ അറിയിച്ചു. ഈ വ്യക്തിയുടെ സ്രവം....

കേരളത്തില്‍ നിന്ന് എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് പരിശോധന കര്‍ശനമാക്കി കര്‍ണാടകം

കേരളത്തില്‍ നിന്ന് എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് പരിശോധന കര്‍ശനമാക്കി കര്‍ണാടകം. കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളില്‍ കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട്....

മംഗളുരു കെസി റോഡ് ദേശീയ പാതയിൽ ബൈക്ക് അപകടം; കുമ്പള സ്വദേശികളായ രണ്ട് യുവാക്കൾ മരിച്ചു

കർണാടകയിലെ മംഗളുരു കെസി റോഡ് ദേശീയ പാതയിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് കുമ്പള സ്വദേശികളായ രണ്ട് യുവാക്കൾ മരിച്ചു.....

കർണാടകയിൽ വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിനിരയായി; രണ്ട് പേർ പിടിയിൽ

സ്‌കൂളിലേക്ക് പോകവെ 16കാരിയായ വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിനിരയായി. കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലാണ് സംഭവം. നാല് പേരാണ് പ്രതികളിൽ രണ്ട് പേരെ....

ദലിത് ബാലന്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചു; 23000 രൂപ പിഴ ചുമത്തി മേല്‍ജാതിക്കാര്‍

ദലിത് വിഭാഗത്തിലുള്ള രണ്ട് വയസുകാരന്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചതിന് 23000 രൂപ പിഴ ചുമത്തി പ്രദേശത്തെ മേല്‍ ജാതിക്കാര്‍. കൊപ്പല്‍ ജില്ലയിലെ....

അതിര്‍ത്തി കടന്ന മലയാളി കര്‍ഷകരുടെ ദേഹത്ത് ചാപ്പ കുത്തി കര്‍ണാടക

അതിര്‍ത്തി കടന്ന മലയാളി കര്‍ഷകരുടെ ദേഹത്ത് ചാപ്പ കുത്തി കര്‍ണാടക. ബാവലി ചെക് പോസ്റ്റില്‍ വെച്ചാണ് സംഭവം. വയനാട് മാനന്തവാടി....

നിര്‍ബന്ധിത ക്വാറന്റൈന്‍ പിന്‍വലിക്കണം; കര്‍ണാടകയ്ക്ക് കത്തയച്ച് കേരളം

കേരളത്തിന് വെളിയിൽ നീറ്റ് പരീക്ഷ കേന്ദ്രങ്ങൾ ഉള്ള സാഹചര്യത്തിൽ പരീക്ഷ എഴുത്താൻ എത്തുന്ന വിദ്യാർത്ഥികൾക്കും കൂടെയെത്തുന്നവർക്കും 7 ദിവസത്തെ ഇന്‍സ്റ്റിറ്റിയൂഷണല്‍....

വിദ്യാര്‍ത്ഥികള്‍ക്കാശ്വാസം; ഈ വിഭാഗത്തിലുള്ളവര്‍ക്ക് ക്വാറന്റൈനില്‍ ഇളവ് നല്‍കുമെന്ന് കര്‍ണാടക

കേരളത്തില്‍നിന്നെത്തുന്ന ചില വിദ്യാര്‍ഥികള്‍ക്ക് ക്വാറന്റൈനില്‍ ഇളവ് നല്‍കാന്‍ തീരുമാനിച്ച് കര്‍ണാടക സര്‍ക്കാര്‍. മെഡിക്കല്‍, പാരാമെഡിക്കല്‍, നഴ്സിങ്, എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ക്കാണ് സംസ്ഥാനം....

കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി കര്‍ണാടക

കേരളത്തിൽനിന്നെത്തുന്നവർക്ക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി കര്‍ണാടക സർക്കാർ ഉത്തരവിറക്കി. എഴ്‌ ദിവസമാണ്‌ ക്വാറന്റൈൻ. ശേഷം എട്ടാം ദിവസം ആർടിപിസിആർ പരിശോധന....

വ്യാജ ആര്‍ടിപിസിആര്‍ സർട്ടിഫിക്കറ്റ് വച്ച് കർണാടക അതിർത്തി കടക്കാൻ ശ്രമം; ഏഴുപേര്‍ അറസ്റ്റില്‍

വ്യാജ ആര്‍ടിപിസിആര്‍ സർട്ടിഫിക്കറ്റ് വച്ച് കേരള – കർണാടക അതിർത്തിയായ തലപ്പാടി കടക്കാൻ ശ്രമിച്ച ഏഴുപേരെ മംഗളൂരു പൊലീസ് അറസ്റ്റ്....

കര്‍ണാടകത്തിലും 
സ്‌കൂളുകൾ തുറക്കുന്നു

മിസോറാമിന് പിന്നാലെ കർണാടകത്തിലും സ്‌കൂളുകൾ തുറക്കുന്നു. രോഗസ്ഥിരീകരണ നിരക്ക്‌ രണ്ട്‌ ശതമാനത്തിൽ താഴെയുള്ള ജില്ലകളിൽ ഒമ്പതുമുതൽ 12 വരെ ക്ലാസുകൾ....

കർണാടകയിൽ സ്‌കൂളുകളും, പ്രീ യൂണിവേഴ്സിറ്റി കോളേജുകളും ഇന്ന് തുറന്നു

കർണ്ണാടകയിൽ സ്‌കൂളുകളും പ്രീ യൂണിവേഴ്‌സിറ്റി കോളേജുകളും ഇന്ന് മുതൽ തുറന്ന് പ്രവർത്തിക്കാൻ ആരംഭിച്ചു. കർണ്ണാടകയിൽ കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ്....

നടന്‍ അമിതാഭ് ബച്ചന്‍റെ റോള്‍സ് റോയിസ് കാര്‍ പിടിച്ചെടുത്തു

നടന്‍ അമിതാഭ് ബച്ചന്റെ പേരിലുള്ള ആഡംബര കാര്‍ കര്‍ണാടക മോട്ടോര്‍വാഹന വകുപ്പ് അധികൃതര്‍ പിടിച്ചെടുത്തു. നികുതി അടക്കാത്തതിനെത്തുടർന്ന് മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ള....

മഹാരാഷ്ട്രയില്‍ നിന്ന് കര്‍ണാടകയിലേക്ക് സഞ്ചരിക്കുന്ന യാത്രക്കാര്‍ക്ക് ആര്‍ടിസിപിആര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കി കര്‍ണാടക സര്‍ക്കാര്‍

മഹാരാഷ്ട്രയില്‍ നിന്ന് കര്‍ണാടകയിലേക്ക് സഞ്ചരിക്കുന്ന യാത്രക്കാര്‍ക്ക് ആര്‍ടിസിപിആര്‍ ടെസ്റ്റ് നിര്‍ബന്ധമാണെന്ന് കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കി. 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിസിപിആര്‍....

Page 11 of 21 1 8 9 10 11 12 13 14 21