karnataka

കർണാടകയിൽ നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കാന്‍ എച്ച് ഡി ദേവഗൗഡ; അസ്തമിച്ചത് ബിജെപിയുടെ മോഹം

മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ കർണാടകയിൽ നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കും.നാളെ നാമനിർദേശ പത്രിക നൽകും. ദേവ ഗൗഡ മത്സരിക്കാൻ....

മംഗളൂരുവിൽ ക്വാറന്റെയിനിലായിരുന്ന ഗർഭിണിക്ക് ചികിത്സ ലഭ്യച്ചില്ല; ഗർഭസ്ഥ ശിശു മരിച്ചു

ദുബായിൽ നിന്നെത്തി ഹോട്ടലിൽ ക്വാറന്റെയിനിലായിരുന്ന ഗർഭിണിക്കു ചികിത്സ ലഭ്യമാക്കാത്തതിനെ തുടർന്ന‌് ഗർഭസ്ഥ ശിശു മരിച്ചു. വന്ദേ ഭാരത്‌ മിഷന്റെ ഭാഗമായ....

തമിഴ്നാട്ടിലും കര്‍ണാടകയിലും കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു; തമിഴ്നാട്ടില്‍ ഇന്ന് 776 പേര്‍ക്ക് രോഗം

ചെന്നൈ: തമിഴ്നാട്ടിലും കര്‍ണാടകയിലും കോവിഡ് ബാധിതരുടെ എണ്ണം വന്‍തോതില്‍ വര്‍ധിക്കുന്നു. ഇന്ന് മാത്രം 776 പേര്‍ക്കാണ് തമിഴ്നാട്ടില്‍ കൊവിഡ് 19....

സ്വകാര്യ ആശുപത്രിയിലെ ഗൈനക്കോളജി ഡോക്ടർക്ക് കൊവിഡ്; നാല് ഗർഭിണികളും ആറു ജീവനക്കാരും നിരീക്ഷണത്തിൽ

കോഴിക്കോട് ഈങ്ങാപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലെ ഗൈനക്കോളജി ഡോക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കർണാടക സ്വദേശിനി ആയ ഇവർ ഈ മാസം 5....

കേരളമുള്‍പ്പെടെ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രവേശനം കര്‍ണാടക വിലക്കി

കൊറോണ വൈറസ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ സംസ്ഥാനങ്ങളായ മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട്, കേരളം എന്നിവിടങ്ങളിൽ നിന്നുള്ളവരെ മെയ് 31 വരെ....

കേരളമടക്കം നാലു സംസ്ഥാനങ്ങളില്‍നിന്ന് കര്‍ണാടകയിലേക്ക് പ്രവേശന വിലക്ക്

ബംഗളൂരു: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നാലു സംസഥാനങ്ങളില്‍നിന്ന് എത്തുന്നവര്‍ക്ക് പ്രവേശനം വിലക്കേര്‍പ്പെടുത്തി കര്‍ണാടക. മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴനാട്, കേരളം എന്നിവിടങ്ങളില്‍നിന്ന്....

സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ജനങ്ങള്‍ അനുസരിക്കണം; പാസില്ലാതെ വരുന്നവരെ അതിര്‍ത്തി കയറ്റി വിടാനാവില്ല: ഹൈക്കോടതി

കൊച്ചി: ഇതര സംസ്ഥാനങ്ങളില്‍ നിന്നും അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ എത്തുന്നവര്‍ക്ക് കേരളത്തിന്റെ പാസ്സ് നിര്‍ബന്ധമെന്ന് ഹൈക്കോടതി. പാസ്റ്റ് ഇല്ലാത്തവരെ കേരളത്തിലേക്ക്....

‘എവിടെ നിന്നാണോ വരുന്നത്, അവിടെ നിന്നും എത്തേണ്ട ജില്ലയില്‍ നിന്നും പാസെടുക്കണം’

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ എവിടെ നിന്നാണോ വരുന്നത് അവിടെ നിന്നും കേരളത്തില്‍ എത്തേണ്ട ജില്ലയില്‍ നിന്നും പാസെടുക്കണമെന്ന് മുഖ്യമന്ത്രി....

അന്തര്‍സംസ്ഥാന യാത്ര: പ്രവേശനം നാലു ചെക്കുപോസ്റ്റുകള്‍ വഴി മാത്രം, രാവിലെ എട്ടിനും 11നും ഇടയില്‍; മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

തിരുവനന്തപുരം: അന്തര്‍സംസ്ഥാന യാത്രക്കുള്ള മാര്‍ഗനിര്‍ദേശം തയ്യാറാക്കി ഗതാഗത വകുപ്പ്. അതിര്‍ത്തി കടന്നെത്താന്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്നും ഒരു ദിവസം നിശ്ചിത....

എക്സൈസ് വകുപ്പിന്റെ സഹായത്തോടെ അതിര്‍ത്തികടന്നു; അധ്യാപികക്കെതിരെ കേസെടുത്തു

തിരുവനന്തപുരംഎക്സൈസ് വകുപ്പിന്റെ സഹായത്തോടെ അതിര്‍ത്തികടന്ന അദ്ധ്യാപികക്കെതിരെ കേസെടുത്തു. തിരുവനന്തപുരം സ്വദേശിനിയെ കര്‍ണ്ണാടകയിലേക്ക് പോവാന്‍ എക്സൈസ് സി ഐ സഹായിച്ചുവെന്ന് ആരോപണമുയര്‍ന്നിരുന്നു.....

നിയമങ്ങളെ നോക്കുകുത്തിയാക്കി കര്‍ണാടകയില്‍ ലോക്ഡൗണ്‍ ലംഘിച്ച് രഥോല്‍സവം നടത്തി

രാജ്യത്ത് കോവിഡ് രോഗഭീതി നിലനില്‍ക്കെ കര്‍ണാടകയില്‍ ലോക്ഡൗണ്‍ ലംഘിച്ച് രഥോല്‍സവം നടത്തി. കര്‍ണാടകയിലെ കോവിഡ് തീവ്രബാധിത മേഖലയായ കലബുറഗിയിലാണ് ലോക്ഡൗണ്‍....

അതിരുവിട്ട് കര്‍ണ്ണാടകം; ജനദ്രോഹ നടപടികള്‍ തുടരുന്നു

നിയമത്തെ അതിര്‍ത്തി കടത്തി കര്‍ണാടക സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ തുടരുന്നു. കേരള- കര്‍ണാടക സംയുക്ത പരിശോധനയില്‍ കോവിഡ് ഇല്ലെന്ന് സ്ഥിരീകരിച്ച്....

കര്‍ണാടകയുടെ ചികിത്സ നിഷേധം; രോഗികളെ സംസ്ഥാനത്തെ മികച്ച ആശുപത്രിയിലെത്തിക്കും, ആവശ്യമെങ്കില്‍ ആകാശമാര്‍ഗം സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കാസര്‍ഗോഡ് അതിര്‍ത്തിയിലൂടെ രോഗികള്‍ക്ക് കര്‍ണാടകയിലേക്ക് പോകാന്‍ കഴിയാത്ത സാഹചര്യമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്നും ഒരാള്‍ ചികിത്സ കിട്ടാതെ....

കര്‍ണാടക സ്വദേശികള്‍ക്ക് ചികിത്സക്കായി കേരളത്തിലേക്ക് വരാം; അതിര്‍ത്തികള്‍ തുറന്നിട്ടു

കല്‍പ്പറ്റ: ലോക്ക് ഡൗണിനിടയിലും മാനുഷിക പ്രശ്‌നങ്ങള്‍ക്ക് മുമ്പില്‍ അതിര്‍ത്തികള്‍ തുറന്നിട്ട് കേരളം. കര്‍ണാടകയിലെ ബൈരക്കുപ്പ പ്രദേശവാസികള്‍ക്ക് അടിയന്തര ആരോഗ്യപ്രശ്നങ്ങള്‍ക്ക് വയനാട്ടില്‍....

ഒപ്പമെന്ന് തമിഴ്‌നാട്; കടുംപിടുത്തം തുടര്‍ന്ന് കര്‍ണ്ണാടക

തമിഴ്ജനത നമുക്ക് സഹോദരങ്ങളാണെന്ന പിണറായി വിജയന്റെ വാക്കുകള്‍ക്ക് സ്നേഹമറിയിച്ച് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി. കേരളം തമിഴ് ജനതയെ സാഹോദര്യത്തോടെ....

കര്‍ണാടക അതിര്‍ത്തി അടച്ചു; ചികിത്സ കിട്ടാതെ വിഎച്ച്പി പ്രവര്‍ത്തകന്‍ മരിച്ചു

കര്‍ണാടക ദേശീയ പാത അതിര്‍ത്തി അടച്ചതോടെ ചികിത്സ കിട്ടാതെ കാസര്‍കോട് ഒരാള്‍കൂടി മരിച്ചു. അതിര്‍ത്തി ഗ്രാമമായ ഹൊസങ്കടി സ്വദേശി രുദ്രപ്പയാണ്....

കര്‍ണാടക അതിര്‍ത്തി അടക്കല്‍; ഹൈക്കോടതി വിധിക്ക് സ്റ്റേയില്ല; അത്യാവശ്യ വാഹനങ്ങള്‍ കടത്തി വിടേണ്ടി വരുമെന്ന് സുപ്രീംകോടതി

കേരള കര്‍ണാടക അതിര്‍ത്തി അടക്കല്‍ വിഷയത്തില്‍ കര്‍ണാടകയ്ക്ക് തിരിച്ചടി. ഹൈക്കോടതി ഉത്തരവിന് സ്റ്റേയില്ല. രോഗികളെയും കൊണ്ടുള്ള അത്യാവശ്യ വാഹനങ്ങള്‍ കടത്തി....

അതിര്‍ത്തി അടച്ച സംഭവം: കേരള ഹൈക്കോടതി ഉത്തരവിനെതിരെ കര്‍ണാടക സുപ്രീംകോടതിയില്‍

കേരള – കർണാടക അതിർത്തി അടച്ച സംഭവത്തിൽ കേരളാ ഹൈക്കോടതി ഉത്തരവിനെതിരെ കർണാടക സുപ്രീംകോടതിയെ സമീപിച്ചു. കാസർഗോഡ് – മംഗലാപുരം....

കര്‍ണാടകയ്‌ക്കെതിരെ ഗവര്‍ണര്‍; അതിര്‍ത്തി അടച്ചത് അംഗീകരിക്കാനാകില്ലെന്ന് ആരിഫ് മുഹമ്മദ്

കേരളത്തെ പ്രതിസന്ധിയിലാക്കി കര്‍ണാടകം അതിര്‍ത്തി അടച്ചത് അംഗീകരിക്കാനാകില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കര്‍ണാടകത്തിന്റെ നടപടി രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.....

മാക്കൂട്ടം ചുരം റോഡ് തുറക്കില്ലെന്ന നിലപാടില്‍ കര്‍ണാടക; ചരക്ക് വാഹനങ്ങള്‍ മുത്തങ്ങ വഴി തിരിച്ചു വിട്ടു

മണ്ണിട്ട് അടച്ച മാക്കൂട്ടം ചുരം റോഡ് തുറക്കില്ലെന്ന ഉറച്ച നിലപാടില്‍ കര്‍ണാടക. ചരക്ക് വാഹനങ്ങള്‍ മുത്തങ്ങ വഴി തിരിച്ചു വിട്ടു.കേന്ദ്ര....

മാക്കൂട്ടം ചുരത്തില്‍ മണ്ണിറക്കി ഗതാഗതം തടഞ്ഞ് കര്‍ണാടക; ഗതാഗതം അടിയന്തരമായി പുനഃസ്ഥാപിക്കണമെന്ന് സിപിഐഎം

കേരള കര്‍ണാടക അതിര്‍ത്തിയായ മാക്കൂട്ടം ചുരത്തില്‍ റോഡില്‍ മണ്ണിറക്കി കര്‍ണാടകം ഗതാഗതം തടഞ്ഞു. കണ്ണൂര്‍ ജില്ലയിലേക്ക് കടക്കാനാകാതെ നിരവധി ചരക്ക്....

കൊറോണ പ്രതിരോധം; കേരളത്തോട് സഹായം അഭ്യര്‍ത്ഥിച്ച് കര്‍ണാടകയും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളും

തിരുവനന്തപുരം: കൊറോണ വൈറസ് ബാധ പ്രതിരോധിക്കുന്നതിന് കേരളത്തോട് സഹായം അഭ്യര്‍ത്ഥിച്ച് ഒഡീഷ, ദില്ലി, കര്‍ണാടക സംസ്ഥാനങ്ങള്‍. ജീവനക്കാരുടെ പരിശീലനം, സുരക്ഷാ....

മുന്‍കാമുകി ആശംസകള്‍ നേര്‍ന്നില്ല; പിറന്നാള്‍ ദിനത്തില്‍ യുവാവ് ആത്മഹത്യ ചെയ്തു

പിറന്നാള്‍ ദിനത്തില്‍ മുന്‍കാമുകി ആശംസകള്‍ നേരാത്തതില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി. എം. ശിവകുമാറിനെയാണ് ഫെബ്രുവരി 26 ന് വീട്ടിലെ കിടപ്പുമുറിയില്‍....

സിഎഎ: മംഗളൂരുവില്‍ പൊലീസ് വെടിവെപ്പില്‍ രണ്ട് പേര്‍ മരിച്ച സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി കര്‍ണ്ണാടക ഹൈക്കോടതി

പൗരത്വ നിയമഭേദഗതിക്കെതിരായി മംഗളൂരുവില്‍ നടന്ന പ്രക്ഷോഭത്തിനിടെയുണ്ടായ പൊലീസ് വെടിവെപ്പില്‍ രണ്ട് പേര്‍ മരിച്ച സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി കര്‍ണ്ണാടക ഹൈക്കോടതി.....

Page 14 of 21 1 11 12 13 14 15 16 17 21