ബിഎസ്പിയുടെ മുഴുവന്‍ എംഎല്‍എമാരും കോണ്‍ഗ്രസിലേക്ക്; കൂടുമാറ്റങ്ങള്‍ പതിവാകുമ്പോള്‍…
തിരഞ്ഞെടുപ്പ് ട്രെന്റിന് അനുസരിച്ച് രാഷ്ട്രീയ കൂടുമാറ്റങ്ങള്‍ പതിവാണ്. ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് തന്നെ നിരവധി നേതാക്കള്‍ ബിജെപിയിലേക്കും കോണ്‍ഗ്രസിലേക്കുമെല്ലാം ഇത്തരത്തില്‍ ചേക്കേറിയിരുന്നു. ഈ വര്‍ഷം ...