karnataka | Kairali News | kairalinewsonline.com - Part 4
Saturday, August 15, 2020

Tag: karnataka

കോണ്‍ഗ്രസുമായോ ബിജെപിയുമായോ കൂട്ടുകൂടാനില്ല; കര്‍ണാടകയില്‍ ഭൂരിപക്ഷമില്ലെങ്കില്‍ പ്രതിപക്ഷത്തിരിക്കും: നിലപാട് വ്യക്തമാക്കി ജെഡിഎസ്
കര്‍ണാടക ബിജെപി ഉപമുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുടെ കൈക്കൂലി ഇടപാട് വീഡിയോ പുറത്ത്; 160 കോടി വാഗ്ദാനം ചെയ്തത് മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റീസിന്റെ അടുത്ത ബന്ധുവിന്; ബിജെപി ക്യാംപിന് കനത്ത തിരിച്ചടി; മോദി മറുപടി പറയണമെന്ന് കോണ്‍ഗ്രസ്
കര്‍ണാടക മോദിയുടെ ‘വാട്ടര്‍ ലൂ’ ആകും; കോണ്‍ഗ്രസ് ചരിത്രവിജയം നേടി അധികാരത്തിലെത്തും; പ്രചരണത്തിന് പറന്നിറങ്ങുന്ന മോദിയെ ഞെട്ടിച്ച് അഭിപ്രായ സര്‍വ്വഫലം പുറത്ത്
കര്‍ണാടകയില്‍ ബിജെപിയുടെ അടിവേരിളകും; തന്നെ ചതിച്ച ബിജെപിക്ക് പണികൊടുക്കാനൊരുങ്ങി മുന്‍മുഖ്യമന്ത്രി എസ്എം കൃഷ്ണ;കോണ്‍ഗ്രസിലേക്ക് മടങ്ങിയേക്കും
ശനിയാ‍ഴ്ച പോളിങ്ങ്…അമാവാസിയില്‍ വോട്ടെണ്ണല്‍; കര്‍ണാടക നേതാക്കള്‍ ജ്യോതിഷികള്‍ക്ക് പിന്നാലെ

ശനിയാ‍ഴ്ച പോളിങ്ങ്…അമാവാസിയില്‍ വോട്ടെണ്ണല്‍; കര്‍ണാടക നേതാക്കള്‍ ജ്യോതിഷികള്‍ക്ക് പിന്നാലെ

മുഖ്യമന്ത്രിയായിരിക്കെ ദുര്‍മന്ത്രവാദത്തിനെതിരെ ഒദ്യോഗിക വസതിയില്‍ ഹോമം നടത്തിയ നേതാവാണ് യദിയൂരപ്പ

കാവേരി വിധിയില്‍ പ്രതിഷേധവുമായി തമിഴ്‌നാട്;  കര്‍ണാടക അതിര്‍ത്തിയില്‍ വാഹനങ്ങള്‍ തടയുന്നു; പ്രക്ഷോഭസാധ്യത കണക്കിലെടുത്ത് കനത്തസുരക്ഷ
കാവേരി നദീജല തര്‍ക്കം: കര്‍ണാടകയ്ക്ക് അധിക ജലം നല്‍കാന്‍ സുപ്രീംകോടതി വിധി; തമിഴ്‌നാടിന് തിരിച്ചടി
സ്വാമിയും നടിയുമായുള്ള ലൈംഗിക ദൃശ്യങ്ങള്‍ പുറത്ത്; മഠത്തില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വിശ്വാസികള്‍ പ്രക്ഷോഭത്തില്‍
എംഎല്‍എമാര്‍ക്ക് സ്വര്‍ണ ബിസ്ക്കറ്റ് നല്‍കണമെന്ന് കര്‍ണാടക സ്പീക്കര്‍‍; വിവാദ വാര്‍ഷികത്തിന് 30 കോടി
ഗൗരി ലങ്കേഷ് വധത്തില്‍ നിര്‍ണ്ണായക വഴിത്തിരിവ്; പോലീസ് പ്രതിയുടെ രേഖാചിത്രം തയാറാക്കി

ഗൗരി ലങ്കേഷ് വധത്തില്‍ നിര്‍ണ്ണായക വഴിത്തിരിവ്; പോലീസ് പ്രതിയുടെ രേഖാചിത്രം തയാറാക്കി

ഗൗരി ലങ്കേഷിന്റെ വീട്ടില്‍ നിന്നു ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘം കൊലയാളിയുടെ രേഖാചിത്രം തയാറാക്കി.

മഅദ്‌നി ഇടപെട്ടു; ബുധനാഴ്ചത്തെ ഹര്‍ത്താല്‍ പിന്‍വലിച്ചു
ആണൊരുത്തന്‍ മുഖ്യമന്ത്രിയായതിന്റെ ഫലം കാണാനുണ്ട്; തലൈവാ താങ്കള്‍ തമിഴ്‌നാട്ടിലേക്ക് വരൂ; തമിഴനും കന്നഡക്കാരും പിണറായിയെ വിളിക്കുന്നു

ആണൊരുത്തന്‍ മുഖ്യമന്ത്രിയായതിന്റെ ഫലം കാണാനുണ്ട്; തലൈവാ താങ്കള്‍ തമിഴ്‌നാട്ടിലേക്ക് വരൂ; തമിഴനും കന്നഡക്കാരും പിണറായിയെ വിളിക്കുന്നു

പിണറായിയെപ്പോലെ നട്ടെല്ലുറപ്പുള്ള ഒരു ഭരണാധികാരിയെയാണ് തങ്ങള്‍ക്കാവശ്യമെന്ന് തമിഴനും കന്നടക്കാരനും ഒരേ സ്വരത്തില്‍ ആവശ്യപ്പെടുന്നു

കുഴൽകിണറിൽ 56 മണിക്കൂർ കുടുങ്ങിക്കിടന്ന ആറുവയസ്സുകാരി മരിച്ചു; കൂട്ടുകാർക്കൊപ്പം കളിക്കുമ്പോൾ കാവേരി കുഴൽകിണറിൽ വീണത് ശനിയാഴ്ച വൈകുന്നേരം

ബംഗളുരു: കുഴൽകിണറിൽ 56 മണിക്കൂറിൽ അധികം കുടുങ്ങിക്കിടന്ന ആറുവയസ്സുകാരി ഒടുവിൽ മരണത്തിനു കീഴടങ്ങി. വടക്കൻ കർണാടകത്തിലെ ബെലഗാവിയിൽ ശനിയാഴ്ച വൈകുന്നേരം കുഴൽകിണറിൽ വീണ ആറുവയസ്സുകാരി കാവേരിയാണ് മരിച്ചത്. ...

‘എന്റെ വാക്കുകള്‍ നിങ്ങളെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നു’; കന്നഡ ജനതയോട് സത്യരാജ്; ബാഹുബലി റിലീസ് പ്രതിസന്ധി മാറി

കാവേരി നദീ തര്‍ക്കത്തില്‍ ഒന്‍പത് വര്‍ഷം മുന്‍പ് നടത്തിയ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടന്‍ സത്യരാജ്. സത്യരാജ് കര്‍ണാടകത്തിലെ ജനങ്ങളോട് മാപ്പു പറഞ്ഞില്ലെങ്കില്‍ ബാഹുബലി രണ്ടാംഭാഗം സംസ്ഥാനത്ത് ...

ബാഹുബലി 2ന്റെ കര്‍ണാടകയിലെ റിലീസ് പ്രതിസന്ധിയില്‍; കാവേരി പ്രശ്‌നത്തില്‍ കട്ടപ്പ സത്യരാജ് മാപ്പുപറയാതെ റിലീസ് അനുവദിക്കില്ലെന്ന് കന്നട സംഘടനകള്‍

ബംഗളുരു : കാവേരി നദീജല പ്രശ്‌നത്തില്‍ തുടങ്ങിയ തര്‍ക്കം ബാഹുബലി രണ്ടാം ഭാഗത്തിന്റെ റിലീസിനെയും പ്രതിസന്ധിയിലാക്കുന്നു. ചിത്രത്തില്‍ കട്ടപ്പ എന്ന പ്രധാന വേഷം അഭിനയിക്കുന്ന നടന്‍ സത്യരാജ് ...

കേരളം ഫൈനല്‍ റൗണ്ടിന് യോഗ്യത നേടി; കര്‍ണാടകയെ സമനിലയില്‍ തളച്ചു; കേരളത്തിന്റെ മുന്നേറ്റം ദക്ഷിണമേഖലാ ഗ്രൂപ് ചാമ്പ്യന്മാരായി

കോഴിക്കോട് : കേരളം സന്തോഷ് ട്രോഫി ദക്ഷിണമേഖലാ യോഗ്യതാ മത്സരത്തിന്റെ ഫൈനല്‍ റൗണ്ടിന് യോഗ്യത നേടി. മൂന്നാം മല്‍സരത്തില്‍ കര്‍ണാടകയെ ഗോള്‍രഹിത സമനിലയില്‍ തളച്ചാണ് കേരളത്തിന്റെ മുന്നേറ്റം. ...

ഐഎസിന്റെ ഇന്ത്യയിൽനിന്നുള്ള റിക്രൂട്ട്‌മെന്റ് വിഭാഗം തലവൻ കൊല്ലപ്പെട്ടു; അമേരിക്കൻ ആക്രണത്തിൽ മരിച്ചത് കർണാടകക്കാരൻ മുഹമ്മദ് ഷാഫി അമർ

ദില്ലി: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയിലേക്ക് ഇന്ത്യയിൽനിന്നു റിക്രൂട്ട് മെന്റ് നടത്തിയ സംഘത്തിലെ തലവൻ അമേരിക്കൻ ആക്രമണത്തിൽല കൊല്ലപ്പെട്ടു. സിറിയയിൽ അമേരിക്ക നടത്തിയ ഡ്രോൺ ആക്രമണത്തിലാണ് മുഹമ്മദ് ഷാഫി ...

പ്രണയത്തെക്കുറിച്ച് ഒരു ചുക്കും അറിയില്ല ഈ സംഘപരിവാറുകാര്‍ക്ക്; മുസ്ലിം പുരുഷനെ പ്രണയിച്ച് വിവാഹം കഴിച്ചാല്‍ ഹിന്ദു യുവതിക്കു ഭ്രാന്ത് വരുമെന്നു ബിജെപി നേതാവ്

മാണ്ഡ്യ: മുസ്ലിം യുവാവിനെ പ്രണയിച്ചു വിവാഹം കഴിച്ചാല്‍ ഹിന്ദു യുവതികള്‍ക്കു ഭ്രാന്ത് വരുമെന്ന കണ്ടെത്തലുമായി ബിജെപി നേതാവ്. മാണ്ഡ്യയില്‍ പന്ത്രണ്ടു വര്‍ഷത്തിലായി പ്രണയത്തിലായിരുന്നു യുവാവും യുവതിയും വിവാഹം ...

പവര്‍കട്ടിനെ കുറിച്ച് വൈദ്യുതി മന്ത്രിയോടു പരാതി പറയാന്‍ വിളിച്ചയാള്‍ക്ക് പണികിട്ടി; ക്രിമിനല്‍ കുറ്റം ചുമത്തി കേസ്

മാംഗളൂര്‍: നിരന്തരമുള്ള പവര്‍കട്ടിനെ കുറിച്ച് വൈദ്യുതി മന്ത്രിയോടു പരാതി പറയാന്‍ വിളിച്ചയാള്‍ക്കെതിരെ പൊലീസ് ക്രിമിനല്‍ കുറ്റം ചുമത്തി കേസെടുത്തു. കര്‍ണാടകയിലെ മംഗളൂരുവിലാണ് സംഭവം. സുല്ലിയയില്‍ ചെറുകിട കച്ചവടങ്ങളുമായി ...

കര്‍ണാടക തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്കു തിരിച്ചടി; കോണ്‍ഗ്രസിന് നേട്ടം; ഭരണത്തിനുള്ള അംഗീകാരമെന്നു സിദ്ധരാമയ്യ

ബംഗളുരു: കര്‍ണാടകയിലെ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് നേട്ടം. ബിജെപിക്ക് ജില്ലാ പഞ്ചായത്തുകളിലും താലൂക്ക് പഞ്ചായത്തുകളിലും ബിജെപിക്ക് കനത്ത പരാജയമാണുണ്ടായത്. രണ്ടു ഘട്ടങ്ങളായായിരുന്നു തെരഞ്ഞെടുപ്പ്. 1083 ജില്ലാ ...

വിലാപയാത്രയ്ക്കു നേരേ കടന്നല്‍ ആക്രമണം; മൃതദേഹത്തെ മൂന്നു മണിക്കൂര്‍ പെരുവഴിയിലിട്ടു

കോളാര്‍: മൃതദേഹവും വഹിച്ചുള്ള വിലാപയാത്രയ്ക്കു നേരേ കടന്നലിന്റെ ആക്രമണം. വിലാപയാത്രയില്‍ പങ്കെടുത്തിരുന്നവര്‍ മൃതദേഹം പെരുവഴിയിലിട്ടു പോയി. മൂന്നു മണിക്കൂര്‍ കഴിഞ്ഞു പുകച്ചു കടന്നലുകളെ പ്രദേശത്തുനിന്ന് ഓടിച്ചശേഷമാണ് മൃതദേഹവുമായി ...

കോളജില്‍ പോകുമ്പോള്‍ പെണ്‍കുട്ടികള്‍ക്കു ഫാഷനും മേയ്ക്കപ്പും വേണ്ടെന്നു കര്‍ണാടക ഗവര്‍ണര്‍; പുരുഷനേക്കാള്‍ ബുദ്ധി സ്ത്രീക്കെന്നും വാജുഭായ് വാല

ബംഗളുരു: സ്ത്രീകളെ അപമാനിക്കും വിധം കര്‍ണാടക ഗവര്‍ണറുടെ പ്രസ്താവന വിവാദമാകുന്നു. പെണ്‍കുട്ടികള്‍ കോളജില്‍ പോകുന്നതു പഠിക്കാനാണെന്നും സൗന്ദര്യമത്സരത്തിനല്ലെന്നും അതുകൊണ്ടു മേയ്ക്കപ്പോ ഫാഷനോ ഇല്ലാതെ പോകണമെന്നുമായിരുന്നു ഗവര്‍ണര്‍ വാജുഭായ് ...

കൊടുംവേനലില്‍ വറ്റിവരണ്ട നദിയില്‍ കണ്ടത് ആയിരം ശിവലിംഗങ്ങള്‍

ദൈവവിശ്വാസികള്‍ക്ക് അതിന്റെ പ്രതീകങ്ങള്‍ എന്തുകണ്ടാലും അത് അനുഗ്രഹമായി തോന്നും. അപ്പോള്‍ പിന്നെ കല്ലില്‍ കൊത്തിയ ആയിരക്കണക്കിന് ശിവലിംഗങ്ങള്‍ ഒരുമിച്ച് കണ്ടാല്‍ എന്തായിരിക്കും അവസ്ഥ

അതിരുവിട്ട് സംഘിഫാസിസം; ബീഫ് കഴിച്ചാല്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ തലയറുക്കുമെന്ന് ഭീഷണി; ബിജെപി നേതാവ് അറസ്റ്റില്‍

പ്രകോപനപരമായ പ്രസംഗം നടത്തിയതിനും കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചതിനും വധഭീഷണി മുഴക്കിയതിനുമാണ് അറസ്റ്റ്

എഴുതിത്തള്ളിയവര്‍ക്ക് ബാറ്റിലൂടെ മറുപടിനല്‍കി വീരു; കര്‍ണാടകയ്‌ക്കെതിരെ സേവാഗിന് സെഞ്ച്വറി നേട്ടം

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കര്‍ണാടകയ്‌ക്കെതിരെ സെഞ്ച്വറി നേടിയാണ് വീരു കരുത്തുകാട്ടിയത്.

കര്‍ണാടകയില്‍ സദാചാര പൊലീസിംഗ് എന്തുവില കൊടുത്തും തടയുമെന്ന് മുഖ്യമന്ത്രി സിദ്ദരാമയ്യ; പിടിക്കപ്പെട്ടാല്‍ ജാമ്യമില്ലാത്ത കുറ്റം

കര്‍ണാടകയില്‍ സദാചാര പൊലീസിംഗ് യാതൊരു കാരണവശാലും അംഗീകരിക്കില്ലെന്നും കര്‍ശന നടപടിയുണ്ടാകുമെന്നു മുഖ്യമന്ത്രി കെ സിദ്ദരാമയ്യ.

അയിത്തത്തിനെതിരെ ദളിതര്‍ക്കൊപ്പം ക്ഷേത്രത്തില്‍ സമൂഹസദ്യ: സിപിഐഎം കര്‍ണാടക സംസ്ഥാന സെക്രട്ടറി ശ്രീരാം റെ്ഢി അറസ്റ്റില്‍

ദളിതര്‍ക്കു പ്രവേശനം നിഷേധിച്ച ക്ഷേത്രത്തില്‍ ദളിതര്‍ക്കൊപ്പം സമൂഹ സദ്യ നടത്തി പുരോഗമനാത്മകമായ ചുവടുവച്ച സിപിഐഎം കര്‍ണാടക സംസ്ഥാന സെക്രട്ടറി ശ്രീരാം റെഡ്ഢിയെ അറസ്റ്റ് ചെയ്തു. കര്‍ണാടകയിലെ ബസവേശ്വര ...

കാസര്‍ഗോഡ് ബാങ്കില്‍ കവര്‍ച്ച നടത്തിയവര്‍ക്ക് പ്രാദേശിക സഹായം; അന്വേഷണം കര്‍ണാടകയിലേക്കും

കുഡ്‌ലു സര്‍വീസ് സഹകരണ ബാങ്കില്‍ കവര്‍ച്ച നടത്തിയവര്‍ക്ക് പ്രാദേശിക സഹായം ലഭിച്ചതായി സൂചന.

പതിനാറാമതു പിറന്നതും പെണ്‍കുട്ടി; നവജാതശിശുവിനെ ദമ്പതികള്‍ ആശുപത്രിയില്‍ ഉപേക്ഷിച്ചു

പതിനാമത്തെ കുഞ്ഞിക്കാലും പെണ്‍കുട്ടിയുടെ ആയതോടെ നവജാതശിശുവിനെ ആശുപത്രിയില്‍ ഉപേക്ഷിച്ചു ദമ്പതികള്‍ മുങ്ങി. കര്‍ണാടകയിലെ പിന്നാക്ക പ്രദേശമായ കാലാബുരഗിയിലാണ് സംഭവം.

ജയലളിതയുടെ വിചാരണ; അഞ്ച് കോടി നൽകണമെന്ന് തമിഴ്‌നാടിനോട് കർണാടക

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ജയലളിതക്കും മറ്റ് മൂന്നു പേർക്കും വിചാരണ നടത്തിയതിന് സർക്കാരിനുണ്ടായ ചെലവ് തമിഴ്‌നാട് നൽകണമെന്ന് കർണാകട. 5.11 കോടി നൽകണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് സർക്കാരിന് ...

Page 4 of 4 1 3 4

Latest Updates

Advertising

Don't Miss