karshaka sangham

കേരള കർഷകസംഘം സംസ്ഥാന പ്രസിഡന്റ് : എം വിജയകുമാർ , സെക്രട്ടറി : വത്സൻ പനോളി

കേരള കർഷകസംഘം സംസ്ഥാന പ്രസിഡന്റായി എം വിജയകുമാറിനെയും സെക്രട്ടറിയായി വത്സൻ പനോളിയെയും 27ാം സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. ഗോപി കോട്ടമുറിക്കലാണ്‌....