ഫിറ്റ്നസില്ലാത്ത സ്കൂളിൽ പ്രവേശനോത്സവത്തിന് ആഭ്യന്തരമന്ത്രി; പ്രതിഷേധം മുന്നിൽക്കണ്ട് എസ്എഫ്ഐ പ്രവർത്തകരെ കരുതൽ തടങ്കലിലാക്കി
ഫിറ്റ്നസ് ഇല്ലാത്ത കെട്ടിടങ്ങൾ ഉള്ള സ്കൂളിൽ പ്രവേശനോത്സവ ഉദ്ഘാടനം ചെയ്യാനെത്തി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പ്രതിഷേധം മുന്നിൽ കണ്ട് എസ്.എഫ്.ഐ....


