Karunagappalli: പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രം കായിക പരിശീലനത്തിന് ഉപയോഗിച്ചിരുന്നതായി വിവരം
കരുനാഗപ്പള്ളി(Karunagappalli) പുതിയകാവിലെ പി.എഫ്.ഐ കേന്ദ്രം കായിക പരിശീലനത്തിന് ഉപയോഗിച്ചിരുന്നതായി റിപ്പോര്‍ട്ട്. ആറ് മാസങ്ങള്‍ക്ക് മുമ്പ് കേന്ദ്രത്തില്‍ പോലീസ് റെയ്ഡ് നടത്തിയതിന്റെ ദൃശ്യങ്ങള്‍ കൈരളി ന്യൂസിന് ലഭിച്ചു. റെയ്ഡ് ...