karunagappally

കരുനാഗപ്പള്ളിയിൽ ഉണ്ടായത് പ്രാദേശിക പ്രശ്നങ്ങൾ മാത്രം; വിഷയം പാർട്ടി വിരുദ്ധമാക്കാൻ ശ്രമം നടക്കുന്നതായി എംവി ഗോവിന്ദൻ മാസ്റ്റർ

കരുനാഗപ്പള്ളിയിൽ ഉണ്ടായത് പ്രാദേശിക പ്രശ്നങ്ങൾ മാത്രമെന്നും വിഷയം പാർട്ടി വിരുദ്ധമാക്കാൻ ശ്രമം നടക്കുന്നതായും സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ....

കൊല്ലത്ത് നിന്ന് കാണാതായ പെണ്‍കുട്ടിയെ കണ്ടെത്തിയ സംഭവം; അമ്മക്കെതിരെ കേസെടുത്തു

കൊല്ലം കരുനാഗപ്പള്ളിയില്‍ നിന്നും കാണാതായി തൃശൂരില്‍ നിന്നും കണ്ടെത്തിയ പെണ്‍കുട്ടിയുടെ അമ്മക്കെതിരെ കേസെടുത്തു. അമ്മയുടെ മാനസികവും ശാരീരികവുമായ ഉപദ്രവം കാരണമാണ്....

കരുനാഗപ്പള്ളി- ഓച്ചിറ ദേശീയപാതയില്‍ പുഷ്പിക്കാന്‍ പാകമായ കഞ്ചാവ് ചെടികള്‍; നീക്കം ചെയ്ത് എക്‌സൈസ്

കരുനാഗപ്പള്ളി- ഓച്ചിറ ദേശീയപാതയ്ക്ക് സമീപം പുഷ്പിക്കാന്‍ പാകമായ കഞ്ചാവ് ചെടി കരുനാഗപ്പള്ളി എക്‌സൈസ് കണ്ടെത്തി. പുള്ളിമാന്‍ ജംങ്ഷന് വടക്കുവശം പുതുമണ്ണയില്‍....

പുനഃസംഘടന അത്ര പിടിച്ചില്ല; കരുനാഗപ്പള്ളിയിൽ കോൺഗ്രസ് പ്രവർത്തകർ നടുറോഡിൽ തമ്മിൽത്തല്ലി

കൊല്ലത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പുനഃസംഘടനാ പ്രതിഷേധം തെരുവിലേക്ക്. കരുനാഗപ്പള്ളി യുഡിഎഫ് പദയാത്രയിൽ കോൺഗ്രസുകാർ തമ്മിലടിച്ചു. ദൃശ്യങ്ങൾ കൈരളി ന്യൂസിന്....

കരുനാഗപ്പള്ളി നിവാസികളെ കണ്ണീരിലാ‍ഴ്ത്തി സൈറ യാത്രയായി…

കരുനാഗപ്പള്ളി നിവാസികളുടെ പ്രാർത്ഥനകൾക്കും വിദഗ്ധ ചികിത്സയ്ക്കും സൈറയെ രക്ഷിക്കാനായില്ല.  കഴിഞ്ഞ ദിവസം കാറിലിടിച്ച് പരിക്കേറ്റ കുതിര മരണമടഞ്ഞതോടെ കരുനാഗപ്പള്ളിയുടെ നിരത്തുകളിൽ....

കരുനാഗപ്പള്ളിയില്‍ ലഹരിമരുന്നുമായി നാല് യുവാക്കള്‍ പൊലീസ് പിടിയില്‍

കൊല്ലം കരുനാഗപ്പള്ളിയില്‍ ലഹരിമരുന്നുമായി നാല് യുവാക്കള്‍ പൊലീസ് പിടിയില്‍. എം.ഡി.എം.എയും, ഹാഷിഷ് ഓയിലും പിടികൂടി. സ്‌കൂളുകളും, കോളേജുകളും തുറക്കുന്ന സാഹചര്യത്തില്‍....

മന്ത്രവാദത്തിനെന്ന് സംശയം; കൊല്ലം കരുനാഗപ്പള്ളിയില്‍ ആടിന്റെ തലയറുത്ത് മാറ്റി

കരുനാഗപ്പള്ളി: വീട്ടില്‍ വളര്‍ത്തിയ മുന്തിയ ഇനം ആടിന്റെ തലയറുത്ത് മാറ്റപ്പെട്ട നിലയില്‍ കാണപ്പെട്ടു. തഴവ കുതിരപ്പന്തി പുത്തന്‍തറയില്‍ റിട്ട: കൃഷി....

നഗരസഭാ ചെയർമാനായി ചുമതലയേറ്റയുടന്‍ നഗരപിതാവ് എത്തിയത് കൊവിഡ് രോഗിയെ സംസ്കരിക്കാൻ

നഗരസഭാ ചെയർമാനായി ചുമതല ഏറ്റ ഉടൻ കരുനാഗപ്പള്ളി നഗരപിതാവ് എത്തിയത് കോവിഡ് രോഗിയെ സംസ്കരിക്കാൻ. ക്യാപ്റ്റൻ ലക്ഷ്മി പാലിയേറ്റീവ് സൊസൈറ്റി സെക്രട്ടറിയും....

കരുനാഗപ്പള്ളിയിൽ നിയന്ത്രണം വിട്ട കണ്ടയ്നർ ലോറി കടത്തിണ്ണയിലേക്ക് പാഞ്ഞു കയറി ഒരാൾ മരിച്ചു

കൊല്ലം കരുനാഗപ്പള്ളിയിൽ നിയന്ത്രണം വിട്ട കണ്ടയ്നർ ലോറി വഴിയരികിലെ കടത്തിണ്ണയിലേക്ക് പാഞ്ഞു കയറി ഒരാൾ മരിച്ചു. തൊടിയൂർ വേങ്ങര സ്വദേശി....

ഏട്ടന്‍ ഉയർത്തിയ ശുഭ്രപതാക അതിലും ഉയര്‍ത്തിക്കെട്ടി അനിയത്തി; ഒരു അജയപ്രസാദിന‌ു പകരം ഒരായിരം അജയപ്രസാദുമാർ ഉയര്‍ത്തെഴുന്നേൽക്കുമ്പോൾ എന്റെയേട്ടൻ മരിച്ചെന്ന‌് ആരാണ‌് പറയുക?

ഏട്ടന്‍ ഉയർത്തിയ ശുഭ്രപതാക അതിലും ഉയരെക്കെട്ടിയ അനിയത്തി, രക്തസാക്ഷി അജയപ്രസാദിന്റെ കുഞ്ഞുപെങ്ങളെ അങ്ങനെ വിളിക്കുന്നതാവും ഉത്തമം. പാതിവഴിയിൽ ഏട്ടൻ വീണപ്പോഴും....

കരുനാഗപ്പള്ളിയില്‍ ബിജെപി-ആര്‍എസ്എസ് ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു

തെരഞ്ഞെടുപ്പ് പ്രചരണത്തിന് സമാപനം കുറിച്ച് നടന്ന എല്‍ഡിഎഫ് പ്രകടനത്തിനു നേരെയാണ് ബിജെപി - ആര്‍എസ്എസ് സംഘം ആക്രമണം നടത്തിയത്....

കേരള സാഹിത്യഅക്കാദമി സെക്രട്ടറി കെ.പി.മോഹനനെ വഴിയില്‍ തടഞ്ഞു; വീഡിയോ

സാംസ്‌കാരിക നായകര്‍ കരുനാഗപ്പള്ളിയുടെ മണ്ണില്‍ കയറിയാല്‍ യൂത്ത് കോണ്‍ഗ്രസ് വഴിയില്‍ തടയുമെന്ന് നേതാക്കള്‍ പറഞ്ഞു....

GalaxyChits
bhima-jewel
sbi-celebration

Latest News