കരുവന്നൂർ ബാങ്കിലെ സ്ഥിരം നിക്ഷേപകർക്ക് ഒക്ടോബർ 15 മുതൽ പണം തിരികെ നൽകുമെന്ന് സർക്കാർ ഹൈക്കോടതിയിൽ
കരുവന്നൂർ ബാങ്കിലെ സ്ഥിരം നിക്ഷേപകർക്ക് ഒക്ടോബർ 15 മുതൽ പണം തിരികെ നൽകുമെന്ന് സർക്കാർ ഹൈക്കോടതിയിൽ. സർക്കാർ തയ്യാറാക്കിയ സ്കീം അനുസരിച്ചായിരിക്കും തുക നൽകുക നിക്ഷേപത്തുകയുടെ 10% വും ...